വിമന്‍ മിലിട്ടറി പൊലീസ് (സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി) ആര്‍മി റിക്രൂട്ട്മെന്റ് റാലി ഡിസംബര്‍ 15 മുതല്‍ 17 വരെ ബെംഗളൂരു ജയനഗറില്‍ നടക്കുമെന്ന് കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് കേണല്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ റിക്രൂട്ട്മെന്റ് റാലി ഡിസംബര്‍ 16 ന് ജയനഗര്‍ കിട്ടൂര് റാണി ചെന്നമ്മ സ്റ്റേഡിയത്തില്‍ നടക്കും.
ഒരു കാരണവശാലും ഉന്നതന്റെ പേര് പറയരുതെന്ന് അവര്‍ ആവശ്യപ്പെട്ടു, ജീവന് ഭീഷണിയുണ്ട്: കോടതിയില്‍ സ്വപ്ന
പ്രതികരിക്കാൻ ഇവിടെ എഴുതുക