ARMY

ഇന്ത്യൻ ആർമിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21

ഇന്ത്യൻ ആർമിയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21

ഇന്ത്യൻ ആർമിയിൽ ടെക്‌നിക്കൽ എൻട്രി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 379 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ് ബിരുദധാരികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അപേക്ഷിക്കാനാകുക. ഷോർട്ട് സർവീസ് ...

സംഘര്‍ഷം രൂക്ഷമാകുന്നു; ഗാസ സിറ്റി വളഞ്ഞതായി ഇസ്രയേല്‍ സൈന്യം

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. വെള്ളിയാഴ്ച പുലർച്ചെയാണ് വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തത്. കുൽഗാമിലെ സുരക്ഷാവലയത്തിൽ രണ്ട് ഭീകരർ കുടുങ്ങിയതായാണ് പുറത്തു വരുന്ന വിവരം. ഷോപിയാൻ ...

ജമ്മുകാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; രണ്ട് ജവാന്മാര്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. വധിച്ച ഭീകരനിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. ജില്ലയിലെ അരിഹാൾ മേഖലയിലെ ന്യൂ കോളനിയിൽ ...

ജമ്മു കാശ്മീരിലെ കുൽഗ്രാം ജില്ലയിൽ ഏറ്റുമുട്ടൽ; സൈന്യം 5 ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ കുൽഗ്രാം ജില്ലയിൽ ഏറ്റുമുട്ടൽ; സൈന്യം 5 ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ കുൽഗ്രാം ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് 5 ഭീകരരെ സൈന്യം വധിച്ചു. ഡി എച്ച് പോറ ഏരിയയിലെ സാംനോ മേഖലയിൽ കഴിഞ്ഞദിവസം ഉച്ചയോടെ ആരംഭിച്ച ...

അതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍ ഗുജറാത്തിലെ കച്ചില്‍ പിടിയിൽ

ഇന്ത്യൻ അതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍ ഗുജറാത്തിലെ കച്ചില്‍ പിടിയിലായതായി റിപ്പോർട്ട്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിന്‍ ജില്ലയിലെ മഹ്ബൂബ് അലി(30)ആണ് ബിഎസ്എഫിന്റെ പിടിയിലായത്. രാജ്യാന്തര അതിര്‍ത്തിക്കു ...

ജമ്മു കശ്മീരിലെ സൈനിക നടപടി ആറാം ദിവസത്തിലേക്ക്

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ സൈനിക നടപടി ആറാം ദിവസത്തിലേക്ക് കടക്കുന്നു. ഗരോള്‍ വനമേഖലയിലെ ഒളിത്താവളങ്ങളില്‍ കഴിയുന്ന ഭീകരരെ പിടികൂടുക എന്ന ദുഷ്‌ക്കരമായ ദൗത്യത്തിനാണ് സംയുക്ത സേന ...

ബോർഡിംഗിന് സൈനികർക്ക് മുൻഗണന; എയർ ഏഷ്യക്ക് നന്ദിയറിയിച്ച് ഉണ്ണിമുകുന്ദൻ

ബോർഡിംഗിന് സൈനികർക്ക് മുൻഗണന; എയർ ഏഷ്യക്ക് നന്ദിയറിയിച്ച് ഉണ്ണിമുകുന്ദൻ

എയർ ഏഷ്യയുടെ ബോർഡിംഗിന് സൈനികർക്ക് മുൻഗണന നൽകുന്ന തീരുമാനം പ്രശസനീയമാണെന്ന് നടൻ ഉണ്ണിമുകുന്ദൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഉണ്ണി മുകുന്ദൻ എയർ ഏഷ്യക്ക് അഭിനന്ദനം അറിയിച്ചത്. എയർ ഏഷ്യയുടെ ...

ആർമി റിക്രൂട്ട്മെന്റ് ഓൺലൈൻ പരീക്ഷ ഏപ്രിൽ 17 മുതൽ 26 വരെ നടക്കും

കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, വയനാട്, മാഹി, ലക്ഷദ്വീപ് പ്രദേശത്തെ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റിനുള്ള ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷ ഏപ്രിൽ 17 ...

ബാബുവിന്റെ രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക്; ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച സൈനികൻ തന്റെ ദേഹത്തേക്ക് യുവാവിനെ ചേർത്ത് കെട്ടി; രണ്ട് പേരെയും സംഘാംഗങ്ങൾ ഒരുമിച്ച് മുകളിലേക്ക് വലിച്ചെടുക്കുന്നു

പാലക്കാട് : മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിൻ്റെ രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക്. ബാബുവിൻ്റെ ദേഹത്ത് സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച സൈനികൻ തൻ്റെ ദേഹത്തേക്ക് യുവാവിനെ ചേർത്ത് ...

കശ്മീരിലെ അതിർത്തി ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേനയിലെ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ വീരമൃത്യു വരിച്ചു

നാഗാലാൻഡിൽ സുരക്ഷാ സേനയുടെ വെടിവെപ്പിൽ 6 സാധാരണക്കാർ കൊല്ലപ്പെട്ടു, രോഷാകുലരായ ഗ്രാമീണർ വാഹനങ്ങൾക്ക് തീയിട്ടു, എസ്ഐടി അന്വേഷിക്കും

കൊഹിമ: നാഗാലാൻഡിൽ സുരക്ഷാ സേനയുടെ വെടിവെപ്പിൽ 6 സാധാരണക്കാർ മരിച്ചു. സംഭവത്തെത്തുടർന്ന് രോഷാകുലരായ ഗ്രാമവാസികൾ സുരക്ഷാസേനയുടെ വാഹനങ്ങൾക്ക് തീയിട്ടു. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മോൺ ജില്ലയിലെ ...

ജമ്മു കശ്മീർ; ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയ്ബ കമാൻഡർ അടക്കം രണ്ട് ഭീകരർ കൊല്ലപ്പെട്ടു 

ജമ്മു കശ്മീർ; ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വയ്ബ കമാൻഡർ അടക്കം രണ്ട് ഭീകരർ കൊല്ലപ്പെട്ടു 

ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ആണ് സംഭവം. കൊല്ലപ്പെട്ടവരിൽ ഒരാൾ ലഷ്കർ ഇ ത്വയ്ബ ...

ജ​മ്മു​ കാശ്മീരിലെ ബു​ഡ്ഗാ​മി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി സൈന്യം

രണ്ട് ഭീകരരെ ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ വധിച്ചതായി സൈന്യം. കശ്മീര്‍ ആനന്ദ്‌നാഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ...

കരസേനയില്‍ വനിതകൾക്ക് അവസരം; ജൂൺ എട്ട് വരെ അപേക്ഷിക്കാം

ആർമി റിക്രൂട്ട്‌മെന്റ് റാലി മാർച്ച് ഒന്നുമുതൽ നടക്കും, മാർച്ച് 13 വരെ രജിസ്റ്റർ ചെയ്യാം

പാലക്കാട്, കോഴിക്കാട്, കാസർഗോഡ്, മലപ്പുറം, വയനാട്, തൃശൂർ, കണ്ണൂർ, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്കായി ആർമി റിക്രൂട്ട്‌മെന്റ് റാലി മാർച്ച് ഒന്നുമുതൽ 31 വരെ കർണാടകയിലെ ഉഡുപ്പിയിൽ നടക്കും. ...

കരസേനയില്‍ വനിതകൾക്ക് അവസരം; ജൂൺ എട്ട് വരെ അപേക്ഷിക്കാം

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഡിസംബര്‍ 15 മുതല്‍

വിമന്‍ മിലിട്ടറി പൊലീസ് (സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി) ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഡിസംബര്‍ 15 മുതല്‍ 17 വരെ ബെംഗളൂരു ജയനഗറില്‍ നടക്കുമെന്ന് കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ...

പുല്‍വാമയില്‍ സൈന്യത്തിന് നേരെ ആക്രമണം; 12 സാധാരണക്കാര്‍ക്ക് പരിക്ക്

പുല്‍വാമയില്‍ സൈന്യത്തിന് നേരെ ആക്രമണം; 12 സാധാരണക്കാര്‍ക്ക് പരിക്ക്

പുല്‍വാമ: 12 സാധാരണക്കാര്‍ക്ക്, ബുധനാഴ്ച ഭീകരര്‍ സിആര്‍പിഎഫ് ബങ്കറിന് നേരെ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ പരിക്ക്. സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമായത് സൈനികരെ ലക്ഷ്യം വച്ചെറിഞ്ഞ ഗ്രനേഡ് ലക്ഷ്യം ...

പാംങ്ഗോഗ് താഴ്‍വരയില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ- ചൈന ധാരണ

പാംങ്ഗോഗ് താഴ്‍വരയില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ- ചൈന ധാരണ

ദില്ലി: പാംങ്ഗോഗ് താഴ്‍വരയില്‍ നിന്നും സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യ- ചൈന ധാരണയായി. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനികരെ പിന്‍വലിക്കുക മൂന്ന് ഘട്ടങ്ങളിലായി ...

ശൈത്യകാലത്തും അതിര്‍ത്തിയില്‍ പൂര്‍ണ സജ്ജമായി ഇന്ത്യ; സൈനിക സാമഗ്രികള്‍ അടങ്ങിയ കിറ്റ് അമേരിക്കയില്‍ നിന്ന് വാങ്ങി

ശൈത്യകാലത്തും അതിര്‍ത്തിയില്‍ പൂര്‍ണ സജ്ജമായി ഇന്ത്യ; സൈനിക സാമഗ്രികള്‍ അടങ്ങിയ കിറ്റ് അമേരിക്കയില്‍ നിന്ന് വാങ്ങി

ഡല്‍ഹി: ചൈനയുമായുളള സംഘര്‍ഷം അതിര്‍ത്തിയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ വരുന്ന ശൈത്യകാലത്തെ മുന്നില്‍ കണ്ട് തയ്യാറെടുപ്പുകള്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. സേനാവിന്യാസം വിപുലമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ, അമേരിക്കയില്‍ നിന്ന് ...

ഏ​റ്റു​മു​ട്ട​ല്‍; സു​ര​ക്ഷാ സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ വെടിവെക്കാന്‍ ഉത്തരവ്

ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇനിയും പ്രകോപനമുണ്ടാക്കിയാല്‍ വെടിയുതിര്‍ക്കാനാണ് നിർദ്ദേശം എന്ന് ഇന്ത്യൻ സൈനികവൃത്തങ്ങള്‍ പറഞ്ഞു. ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു ; ആസ്തി ...

അതിർത്തിയിൽ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

അതിർത്തിയിൽ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. ഇന്ന് പുലര്‍ച്ചെ രജൗരി ജില്ലയിലെ കേരി സെക്രടറിലുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. കോവിഡ് കാലത്തെ ഇലക്ഷൻ; ...

അതിർത്തി സംഘര്‍ഷം നിലനില്‍ക്കെ ടിബറ്റില്‍ ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനയുടെ കൂടുതല്‍ ആയുധ വിന്യാസമെന്ന് റിപ്പോര്‍ട്ടുകള്‍

അതിർത്തി സംഘര്‍ഷം നിലനില്‍ക്കെ ടിബറ്റില്‍ ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനയുടെ കൂടുതല്‍ ആയുധ വിന്യാസമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കെ ഇന്ത്യയുമായുള്ള നിയന്ത്രണരേഖയോട് ചേര്‍ന്ന് ടിബറ്റില്‍ കൂടുതല്‍ ആയുധങ്ങള്‍ ചൈന വിന്യസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ് ...

സിനിമയായാലും സീരിയലായാലും സൈനിക ഉള്ളടക്കമുള്ള ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ ഇനി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധം

സിനിമയായാലും സീരിയലായാലും സൈനിക ഉള്ളടക്കമുള്ള ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ ഇനി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധം

ന്യൂഡൽഹി: സൈനിക ഉള്ളടക്കമുള്ള ദൃശ്യങ്ങൾ പ്രക്ഷേപണംചെയ്യാൻ പ്രതിരോധ മന്ത്രാലയത്തിന്റെ എൻ.ഒ.സി നിർബന്ധമാക്കി. ചില വെബ് സീരീസുകളിൽ സായുധ സേനയെ മോശമായി അവതരിപ്പിച്ചുവെന്ന് ആരോപിച്ചുള്ള പരാതികൾക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ ...

ഇത് ചരിത്രത്തിൽ ആദ്യം: 16,000 അടി ഉയരെ അവസാന ഔട്ട്‌പോസ്റ്റില്‍ ആദ്യമായി ടി-90 ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യ

ഇത് ചരിത്രത്തിൽ ആദ്യം: 16,000 അടി ഉയരെ അവസാന ഔട്ട്‌പോസ്റ്റില്‍ ആദ്യമായി ടി-90 ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി അക്‌സായ് ചിന്നില്‍ 50,000 ത്തിനടുത്ത് സൈനികരെ വിന്യസിക്കുന്ന സാഹചര്യത്തില്‍, ചരിത്രത്തിലാദ്യമായി ദൗലത് ബേഗ് ഓള്‍ഡിയില്‍ മിസൈല്‍ തൊടുക്കാവുന്ന ടി-90 ...

ഗാൽവാനിൽ സൈന്യത്തിന് കാർഗിൽ ഓർമ്മകൾ പകർന്ന കരുത്ത്; കാർഗിൽ ഓർമ്മയിൽ ഗാൽവൻ വീണ്ടും ചർച്ചയാകുമ്പോൾ

ഗാൽവാനിൽ സൈന്യത്തിന് കാർഗിൽ ഓർമ്മകൾ പകർന്ന കരുത്ത്; കാർഗിൽ ഓർമ്മയിൽ ഗാൽവൻ വീണ്ടും ചർച്ചയാകുമ്പോൾ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി ഓര്‍മപ്പെടുത്തുന്ന കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്. 1999 മേയ് മുതല്‍ ജൂലായ് വരെ നടന്ന യുദ്ധത്തിലാണ് ഇന്ത്യ പാകിസ്ഥാനു ...

ഒ​ഡീ​ഷ​യി​ല്‍ സു​ര​ക്ഷാ സൈന്യം 4 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

ഒ​ഡീ​ഷ​യി​ല്‍ സു​ര​ക്ഷാ സൈന്യം 4 മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു

ഒ​ഡീ​ഷ​യി​ലെ ക​ണ്ഡാ​മ​ല്‍ ജി​ല്ല​യി​ല്‍ സു​ര​ക്ഷാ സേ​ന ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ല് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ഏ​താ​നും മാ​വോ​യി​സ്റ്റു​ക​ള്‍​ക്ക് വെ​ടി​വ​യ്പി​ല്‍ പ​രി​ക്കേ​റ്റ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ക​ണ്ഡാ​മ​ലി​ലെ തു​മു​ദി​ബ​ന്ധ വ​ന​പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ...

ഗല്‍വാനില്‍ മഞ്ഞുരുകുന്നു; വെള്ളപ്പൊക്ക ഭീഷണിയിൽ ചൈനീസ് ആർമി

ഗല്‍വാനില്‍ മഞ്ഞുരുകുന്നു; വെള്ളപ്പൊക്ക ഭീഷണിയിൽ ചൈനീസ് ആർമി

ന്യൂഡല്‍ഹി: ഗല്‍വാന്‍ കരയിലെ പിന്‍ഭാഗങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ഇതുമൂലം ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇവിടെ നിന്നും മാറേണ്ടിവരുമെന്ന് സൂചന. മഞ്ഞുവീഴ്ചയുള്ള, അക്സായി ചിന്‍ പ്രദേശത്ത് ...

ലഡാക്കിലെ മോഡി സന്ദർശനത്തിൽ കണ്ണ് തള്ളി ലോകം; അപ്രതീക്ഷിത തീരുമാനത്തിന്റെ ബുദ്ധി കേന്ദ്രം അജിത് ഡോവൽ

ലഡാക്കിലെ മോഡി സന്ദർശനത്തിൽ കണ്ണ് തള്ളി ലോകം; അപ്രതീക്ഷിത തീരുമാനത്തിന്റെ ബുദ്ധി കേന്ദ്രം അജിത് ഡോവൽ

ലെ: പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രതീക്ഷിതമായി ലഡാക്കില്‍ എത്തി സേനാ വിന്യാസം വിലയിരുത്തുകയും സൈനികരുമായി കൂടിക്കഴ്ച്ച നടത്തുകയുമായിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു എന്ന വിവരം ...

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍,​ ഛത്തീസ്ഗഢില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു: 2017ന് ശേഷം നടന്ന വലിയ ആക്രമണം

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍,​ ഛത്തീസ്ഗഢില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു: 2017ന് ശേഷം നടന്ന വലിയ ആക്രമണം

ന്യൂഡല്‍ഹി: ഛത്തിസ്ഗഢ് ബസ്തറിലെ സുക്മയില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സുക്മയിലെ കാടുകളിലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഏറ്റുമുട്ടലിനുശേഷം നിരവധി സുരക്ഷാ ...

വിരമിക്കുന്ന ഉദ്യോഗസ്‌ഥർക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്താനൊരുങ്ങി കരസേന 

വിരമിക്കുന്ന ഉദ്യോഗസ്‌ഥർക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്താനൊരുങ്ങി കരസേന 

ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്ക് എന്നപോലെ വിരമിക്കുന്ന സൈനിക ഓഫീസര്‍മാര്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ കരസേന ആലോചിക്കുന്നു. വിരമിച്ച ഓഫീസര്‍മാര്‍ സേനയ്ക്കുനേരെ പരസ്യവിമര്‍ശനവും പരാതികളും ഉന്നയിക്കുന്നതു പതിവായതിനാലാണ് ഈ നീക്കം. വിരമിച്ചശേഷവും പെരുമാറ്റച്ചട്ടം ...

മൂന്ന് സേനകൾക്കുംകൂടി ഒറ്റത്തലവനെ നിയമിക്കും; പ്രധാനമന്ത്രി

മൂന്ന് സേനകൾക്കുംകൂടി ഒറ്റത്തലവനെ നിയമിക്കും; പ്രധാനമന്ത്രി

രാജ്യത്തെ മൂന്ന് സേനകൾക്കുംകൂടി ഒറ്റ തലവനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇതിനായി ഡിഫൻസ് ചീഫ് സ്റ്റാഫ് തസ്തിക സൃഷ്ട്ടിക്കും. സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു മോദിയുടെ ഈ പ്രഖ്യാപനം.   ...

വയനാട്ടിൽ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈനിക വാഹനങ്ങൾക്ക്  ഇന്ധനം നൽകാതെ പെട്രോള്‍ പമ്പുകാർ; പിന്നീട് സംഭവിച്ചത്

വയനാട്ടിൽ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈനിക വാഹനങ്ങൾക്ക് ഇന്ധനം നൽകാതെ പെട്രോള്‍ പമ്പുകാർ; പിന്നീട് സംഭവിച്ചത്

കല്‍പ്പറ്റ : മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ച്‌ സഹായിക്കാനെത്തിയ സൈന്യത്തിന് ഇന്ധനം നല്‍കാതെ പെട്രോള്‍ പമ്പുകാര്‍. കാലാവസ്ഥ മോശമായതിനാല്‍ ഓഫ് റോഡിലും സഞ്ചരിക്കാനാവുന്ന സൈനിക വാഹനങ്ങളിലാണ് ...

Page 1 of 2 1 2

Latest News