ഇന്ത്യൻ സാമ്പത്തിക പരിഷ്കരണങ്ങൾക്ക് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ പ്രശംസ. സിങ്കപ്പൂർ ഫിൻടെക് ഫെസ്റ്റിവലിന്റെ വെർച്വൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ബിൽ ഗേറ്റ്സ് ഇന്ത്യയെ പ്രശംസിച്ചത്. നോട്ട് നിരോധനത്തോടെ ഇന്ത്യയിൽ സാർവത്രികമായ ഡിജിറ്റൽ പണമിടപാട് രീതികളെയും ആധാറിനേയും പരാമർശിച്ചുകൊണ്ടായിരുന്നു ബിൽ ഗേറ്റ്സിന്റെ പരാമർശം.
കർഷക നിയമം മോദിയുടെ വ്യവസായ സുഹൃത്തുക്കളെ സഹായിക്കാന്‍: രാഹുല്‍
ചൈനയല്ലാതെ മറ്റൊരു രാജ്യത്തെ കുറിച്ച് പഠിക്കാൻ ആളുകൾ പോകുന്നുണ്ടെങ്കിൽ അവർ ഇന്ത്യയെ ഉറ്റുനോക്കണമെന്നാണ് താൻ പറയുകയെന്നും ആ വ്യവസ്ഥിതിക്ക് ചുറ്റുമുളള നവീകരണങ്ങൾ അസാധാരണമാണെന്നും ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തു സർവീസ് നടത്തിയിരുന്ന 60% എക്സ്പ്രസ് ട്രെയിനുകളും റെയിൽവേ പുനഃസ്ഥാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക