MICROSOFT

ആപ്പിളിനെ മറികടന്ന് മൈക്രോസോഫ്റ്റ്; വിപണി മൂല്യത്തില്‍ ഒന്നാമതെത്തി

ആപ്പിളിനെ മറികടന്ന് മൈക്രോസോഫ്റ്റ്; വിപണി മൂല്യത്തില്‍ ഒന്നാമതെത്തി

ആപ്പിളിനെ മറികടന്ന് ആഗോള തലത്തില്‍ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. 2024 ന്റെ തുടക്കം മുതല്‍ മൈക്രോസോഫ്റ്റിന്റെ ഓഹരികള്‍ ഇക്കാലയളവില്‍ 1.6 ശതമാനം ഉയരുകയും കമ്പനിയുടെ ...

ഇനി ‘വർക്ക് ഫ്രം കാർ’ ചെയ്യാം; പുതിയ ഫീച്ചറുമായി മൈക്രോസോഫ്റ്റ്

ഇനി ‘വർക്ക് ഫ്രം കാർ’ ചെയ്യാം; പുതിയ ഫീച്ചറുമായി മൈക്രോസോഫ്റ്റ്

വീട്ടിലിരുന്ന് ജോലി ചെയ്ത് മടുത്തവർക്ക് ഇനി 'വർക്ക് ഫ്രം കാർ സ്വീകരിക്കാം. വർക്ക് ഫ്രം കാർ ആപ്പ് പണിപ്പുരയിലെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിങ് അപ്ലിക്കേഷനായ ...

മൈക്രോസോഫ്റ്റിന്റെ ‘കോപൈലറ്റ്’ ആൻഡ്രോയ്ഡിൽ അവതരിപ്പിച്ചു

മൈക്രോസോഫ്റ്റിന്റെ ‘കോപൈലറ്റ്’ ആൻഡ്രോയ്ഡിൽ അവതരിപ്പിച്ചു

വാക്കാലുള്ള നിർദ്ദേശങ്ങളിലൂടെ ഉള്ളടക്കങ്ങളും ചിത്രങ്ങളും സൃഷ്ടിക്കാൻ കഴിയുന്ന മൈക്രോസോഫ്റ്റ് കോപൈലറ്റ് ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ചു. ജി പി ടി 4, ഡാൽ ഇ 3 എന്നിങ്ങനെ ഓപ്പൺ ...

വിന്‍ഡോസ് 10നുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കുന്ന മൈക്രോസേഫ്റ്റിന്റെ നടപടി; ബാധിക്കുന്നത് 24 കോടി കംപ്യൂട്ടറുകളെ

വിന്‍ഡോസ് 10നുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കുന്ന മൈക്രോസേഫ്റ്റിന്റെ നടപടി; ബാധിക്കുന്നത് 24 കോടി കംപ്യൂട്ടറുകളെ

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കാനൊരുങ്ങുന്നതായുള്ള പ്രഖ്യാപനം ലോകമെമ്പാടുമുള്ള 24 കോടി കംപ്യൂട്ടറുകളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. അത്രയും കംപ്യൂട്ടറുകള്‍ക്കുള്ള സാങ്കേതിക പിന്തുണ അവസാനിക്കുന്നത് വലിയ ...

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കാനാരുങ്ങുന്നതായി റിപ്പോര്‍ട്ട്

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കാനാരുങ്ങുന്നതായി റിപ്പോര്‍ട്ട്

പുതിയ നീക്കവുമായി മൈക്രോസോഫ്റ്റ്. വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതോടെ 24 കോടി പേഴ്‌സണല്‍ കംമ്പ്യൂട്ടറുകള്‍ക്കുള്ള സാങ്കേതിക സപ്പോര്‍ട്ടാണ് അവസാനിക്കുന്നത്. 2025 ഒക്ടോബറോടെ ...

വിന്‍ഡോസ് 10 ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

വിന്‍ഡോസ് 10 ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. വിൻഡോസ് 10-ന്റെ സൗജന്യ സേവനം അവസാനിപ്പിക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം. 2025 ഒക്ടോബർ 14 മുതൽ വിൻഡോസ് 10 ...

വാട്സ്ആപ്പ്, ടെലഗ്രാം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

വാട്സ്ആപ്പ്, ടെലഗ്രാം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

വാട്സ്ആപ്പ്, ടെലഗ്രാം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. വാട്സ്ആപ്പ്, ടെലഗ്രാം പോലുള്ള സോഷ്യല്‍ മീഡിയാ മെസേജിങ് പ്ലാറ്റ്ഫോമുകള്‍ വഴി വലിയ രീതിയില്‍ ട്രൊജന്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് ...

സാം ആള്‍ട്ട്മാന്റെ വരവ്: മൈക്രോസോഫ്റ്റിന്റെ ഓഹരി വിലയില്‍ കുതിപ്പ്

സാം ആള്‍ട്ട്മാന്റെ വരവ്: മൈക്രോസോഫ്റ്റിന്റെ ഓഹരി വിലയില്‍ കുതിപ്പ്

മുംബൈ: ഓപ്പണ്‍ എഐയുടെ മുന്‍ സിഇഒയായ സാം ആള്‍ട്ട്മാനെയും ഗ്രേക് ബ്രോക്ക്മാനെയും കമ്പനിയിലെടുത്തതിന് പിന്നാലെ മൈക്രോസോഫ്റ്റ് ഓഹരികളില്‍ മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടീമിനെ ഇരുവരും ...

സാം ആള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നേക്കും; പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ് മേധാവി

സാം ആള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നേക്കും; പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ് മേധാവി

ഓപ്പണ്‍ എഐയില്‍ നിന്ന് പുറത്തായ സാം ആള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നേക്കും. തിങ്കളാഴ്ച മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയാണ് ഇക്കാര്യം അറിയിച്ചത്. മൈക്രോസോഫ്റ്റിന്റെ പുതിയ അഡ്വാന്‍സ്ഡ് എഐ റിസര്‍ച്ച് ...

മൈക്രോസോഫ്റ്റ് ഇന്ത്യ-ദക്ഷിണേഷ്യ മേധാവിയായി പുനീത് ചന്ദോക്ക് ചുമതലയേറ്റു

മൈക്രോസോഫ്റ്റ് ഇന്ത്യ-ദക്ഷിണേഷ്യ മേധാവിയായി പുനീത് ചന്ദോക്ക് ചുമതലയേറ്റു

ആമസോൺ വെബ് സർവീസസ് ഇന്ത്യ മേധാവിയായിരുന്ന പുനീത് ചന്ദോക്കിനെ മൈക്രോസോഫ്റ്റിന്റെ ഇന്ത്യ-ദക്ഷിണേഷ്യന്‍ ബിസിനസ് മേധാവിയായി പുനീത് ചന്ദോക്കിനെ നിയമിച്ചു. സെപ്റ്റംബര്‍ ഒന്നിന് ചന്ദോക്ക് ജോലിയില്‍ പ്രവേശിക്കുമെന്ന് മൈക്രോസോഫ്റ്റ് ...

അനുവാദമില്ലാതെ ട്വിറ്ററിലെ ഡാറ്റ എടുത്തു; മൈക്രോസോഫ്റ്റിനെതിരെ ആരോപണം

അനുവാദമില്ലാതെ മൈക്രോസോഫ്റ്റ് തങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി ട്വിറ്റര്‍. ഡാറ്റ ഉപയോയോഗവുമായി ബന്ധപ്പെട്ട് ട്വിറ്ററുമായുണ്ടാക്കിയ കരാര്‍ മൈക്രോസോഫ്റ്റ് ലംഘിച്ചുവെന്നും ട്വിറ്റര്‍ ആരോപിച്ചു. ഇലോണ്‍ മസ്‌കിന്റെ അഭിഭാഷകനായ അലെക്‌സ് ...

ജീവനക്കാർക്ക് ഈ വർഷം ശമ്പളവർധനയില്ലെന്ന അറിയിപ്പുമായി മൈക്രോസോഫ്റ്റ്

ജീവനക്കാർക്ക് ഈ വർഷം ശമ്പളവർധനയില്ലെന്ന അറിയിപ്പുമായി മൈക്രോസോഫ്റ്റ്. മാറുന്ന സാമ്പത്തിക സാഹചര്യത്തെ തുടർന്നാണ് തീരുമാനമെനാണ് മൈക്രോസോഫ്റ്റ് അറിയിച്ചത്. അതേസമയം ബോണസ്, പ്രമോഷൻ തുടങ്ങി മറ്റ് ആനുകൂല്യങ്ങളുണ്ടാവും എന്നും ...

മൈക്രോസോഫ്റ്റ് ഇന്ന് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു

ഡല്‍ഹി: മൈക്രോസോഫ്റ്റ് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു.  സോഫ്റ്റ്വെയർ ഭീമൻ അതിന്റെ തൊഴിലാളികളുടെ 5 ശതമാനം അല്ലെങ്കിൽ ഏകദേശം 11,000 റോളുകൾ കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ...

മൈക്രോസോഫ്റ്റും മെറ്റയും യുഎസിലെ വിവിധ സ്ഥലങ്ങളിലെ ഓഫീസ് കെട്ടിടങ്ങള്‍ ഒഴിയുന്നു

കാലിഫോര്‍ണിയ: മൈക്രോസോഫ്റ്റും മെറ്റയും യുഎസിലെ സിയാറ്റിലിലും, വാഷിംഗ്ടണിലെ ബെല്ലെവിലുമുള്ള ഓഫീസ് കെട്ടിടങ്ങള്‍ ഒഴിയുന്നു. സിയാറ്റിലിലെ ആറു നിലകളുള്ള ഓഫീസ് കെട്ടിടവും, ബെല്ലെവുവിലെ 11 നിലകളുള്ള ബ്ലോക്കും ലീസിന് ...

നമ്മൾ പാൻഡെമിക്കിന്റെ ഏറ്റവും മോശം ഭാഗത്തേക്ക് പ്രവേശിക്കാം; ബിൽ ഗേറ്റ്‌സിന്റെ ഒമൈക്രോൺ നിരീക്ഷണം ഇങ്ങനെ

ഒമിക്രോണ്‍ വ്യാപനത്തിനെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്സ്

ആഗോളപരമായി ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രതവേണമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബില്‍ ഗേറ്റ്സ്. ട്വീറ്റുകളിലൂടെയാണ് ബില്‍ ഗേറ്റ്സ് ഒമിക്രോണ്‍ വകഭേദം സംബന്ധിച്ച ആശങ്കകള്‍ പങ്കുവെച്ചത്. ...

ചൈനയില്‍ സേവനം അവസാനിപ്പിക്കാനൊരുങ്ങി ലിങ്ക്ഡ് ഇന്‍

ചൈനയില്‍ സേവനം അവസാനിപ്പിക്കാനൊരുങ്ങി ലിങ്ക്ഡ് ഇന്‍

ചൈനയിൽ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ലിങ്ക്ഡ് ഇന്‍. തൊഴില്‍ അധിഷ്ഠിത സോഷ്യല്‍ മീഡിയാ നെറ്റ് വര്‍ക്കായ ലിങ്ക്ഡ് ഇന്‍ ചൈനയിലെ തങ്ങളുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്ന് മൈക്രോസോഫ്റ്റ് ആണ് വെളിപ്പെടുത്തിയത്. ...

വാര്‍ത്തകൾ ഇനി ഒരു കുടക്കീഴില്‍; ‘മൈക്രോസോഫ്റ്റ് ന്യൂസ്‌’ അവതരിപ്പിച്ചു

പുതിയ സർഫേസ് ലാപ്ടോപ്പ് 4 പുറത്തിറക്കി മൈക്രോസോഫ്റ്റ്, ആമസോൺ ഇന്ത്യയിലൂടെ വിൽപ്പന നടത്തും

പുതിയ സർഫേസ് ലാപ്ടോപ്പ് 4 പുറത്തിറക്കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. കൊമേഴ്ഷ്യൽ, എഡ്യുക്കേഷണൽ ഉപഭോക്താക്കളെ ലക്ഷ്യമിടുകയാണ് പ്രധാനമായും ലാപ്‌ടോപ്പിലൂടെ കമ്പനി. ആമസോൺ ഇന്ത്യയിലൂടെയാണ് പുതിയ സർഫേസ് ലാപ്‌ടോപ്പ് 4 വിൽപ്പന ...

കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ പ്രധാനപങ്ക് വഹിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കുമെന്ന് ബില്‍ഗേറ്റ്‌സ്

ഇന്ത്യൻ സാമ്പത്തിക പരിഷ്കരണങ്ങൾക്ക് ബിൽ ഗേറ്റ്സിന്റെ പ്രശംസ

ഇന്ത്യൻ സാമ്പത്തിക പരിഷ്കരണങ്ങൾക്ക് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ പ്രശംസ. സിങ്കപ്പൂർ ഫിൻടെക് ഫെസ്റ്റിവലിന്റെ വെർച്വൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ബിൽ ഗേറ്റ്സ് ഇന്ത്യയെ പ്രശംസിച്ചത്. നോട്ട് ...

മെഷീന്‍ ലേണിങ് ടൂള്‍ ‘ലോബ്’ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

മെഷീന്‍ ലേണിങ് ടൂള്‍ ‘ലോബ്’ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

ഡെവലപ്പര്‍മാര്‍ക്ക് അവര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ടൂളുകളില്‍ കോഡിങിൻ്റെ ആവശ്യമില്ലാതെ വളരെ പെട്ടെന്ന് ഡീപ്പ് ലേണിങ് എഐ മോഡലുകള്‍ സന്നിവേശിപ്പിക്കാന്‍ സഹായകമാവുന്ന ലോബ് എന്ന മെഷീന്‍ ലേണിങ് ടൂള്‍ അവതരിപ്പിച്ച് ...

ആഗോള ഭീമൻമാരായ മൈക്രോസോഫ്‌റ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് കോട്ടയം സ്വദേശി

ആഗോള ഭീമൻമാരായ മൈക്രോസോഫ്‌റ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് കോട്ടയം സ്വദേശി

മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റായി കോട്ടയം സ്വദേശി ജോൺ ജോർജ് ചിറപ്പുറത്ത് നിയമിതനായി. മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് സേവനമായ ആഷറിന്റെ ജനറൽ മാനേജർ ആയിരുന്ന ഇദ്ദേഹത്തിനു സ്ഥാനക്കയറ്റം നൽകിയാണ് ...

മൈക്രോസോഫ്​റ്റും ജിയോയില്‍ നിക്ഷേപം നടത്തുന്നു

മൈക്രോസോഫ്​റ്റും ജിയോയില്‍ നിക്ഷേപം നടത്തുന്നു

മുംബൈ: ടെക്​ ഭീമന്‍ മൈക്രോസോഫ്​റ്റും റിലയന്‍സ്​ ജിയോയില്‍ നിക്ഷേപം നടത്താന്‍ എത്തുന്നതായി റിപ്പോര്‍ട്ട്​. 2 ബില്യണ്‍ ഡോളറിന്​ ജിയോയിലെ 2.5 ശതമാനം ഒാഹരി വാങ്ങാനാണ്​ മൈക്രോസോഫ്​റ്റി​​െന്‍റ പദ്ധതി. ...

വിന്‍ഡോസ് 10 അപ്ഡേറ്റ് ചെയ്തവര്‍ അറിയുക; കൂടുതല്‍ വിവരങ്ങള്‍

വിന്‍ഡോസ് 10 അപ്ഡേറ്റ് ചെയ്തവര്‍ അറിയുക; കൂടുതല്‍ വിവരങ്ങള്‍

അടുത്തിടെയാണ് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം ലാപ്ടോപ്പിലും, ഡെസ്ക്ടോപ്പിലും ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഒരു അപ്ഡേറ്റ് മൈക്രോസോഫ്റ്റ് ലഭ്യമാക്കിയത്. ചില ചെറിയ സുരക്ഷ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് Windows 10 ...

മൈക്രോസോഫ്റ്റ്‌ ‘ബിങ് കോവിഡ് 19 ട്രാക്കര്‍’ മലയാളം ഉള്‍പ്പെടെ 9 ഇന്ത്യന്‍ ഭാഷകളില്‍

മൈക്രോസോഫ്റ്റ്‌ ‘ബിങ് കോവിഡ് 19 ട്രാക്കര്‍’ മലയാളം ഉള്‍പ്പെടെ 9 ഇന്ത്യന്‍ ഭാഷകളില്‍

കൊച്ചി : മുന്‍നിര ടെക്നോളജി കമ്ബനിയായ മൈക്രോസോഫ്റ്റ് ഇന്ത്യക്കായി പുതിയ സവിശേഷതകളോട് കൂടിയ മൈക്രോസോഫ്റ്റ്‌ 'Bing COVID-19 Tracker' അവതരിപ്പിച്ചു. മലയാളം ഉള്‍പ്പെടെ 9 ഇന്ത്യന്‍ ഭാഷകളില്‍ ...

നിർമിത ബുദ്ധിക്കായി ഇന്ത്യ; മൈ​​​ക്രോ​​​സോ​​​ഫ്റ്റ് ധ​​​വ​​​ള​​​പ​​​ത്രം പു​​​റ​​​ത്തി​​​റ​​​ക്കി

നിർമിത ബുദ്ധിക്കായി ഇന്ത്യ; മൈ​​​ക്രോ​​​സോ​​​ഫ്റ്റ് ധ​​​വ​​​ള​​​പ​​​ത്രം പു​​​റ​​​ത്തി​​​റ​​​ക്കി

ആ​​​ര്‍​​​ട്ടി​​​ഫി​​​ഷ്യ​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ്സ്-(​​​എ​​​ഐ) ഇ​​​ന്ത്യ ഒ​​​രു​​​ങ്ങി​​ക്ക​​​ഴി​​​ഞ്ഞെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി മൈ​​​ക്രോ​​​സോ​​​ഫ്റ്റ് '​ഏ​​​ജ് ഓ​​​ഫ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ്സ്' എ​​​ന്ന പേ​​​രി​​​ല്‍ ധ​​​വ​​​ള​​​പ​​​ത്രം പു​​​റ​​​ത്തി​​​റ​​​ക്കി. ഇ​​​ന്ത്യ​​​യി​​​ലെ എ​​​ഐ​​​യു​​​ടെ സാ​​​ധ്യ​​​ത വി​​​ഭാ​​​വ​​​നം​​ചെ​​​യ്തു. രാ​​​ജ്യ​​​ത്തെ ശാ​​​ക്തീ​​​ക​​​രി​​​ക്കു​​​ക എ​​​ന്ന ...

2020 ഓടെ വിന്‍ഡോസ് 7 പ്രവര്‍ത്തനരഹിതമാകും

2020 ഓടെ വിന്‍ഡോസ് 7 പ്രവര്‍ത്തനരഹിതമാകും

സാന്‍ഫ്രാന്‍സിസ്‌കോ: 2020 ജനുവരി 14 ഓടെ വിന്‍ഡോസ് 7 പ്രവര്‍ത്തനരഹിതമാകും. 'വിന്‍ഡോസ് 7' ഈ വര്‍ഷം കൂടി മാത്രമേ ഉണ്ടാവുകയുള്ളുവെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ച്‌ കഴിഞ്ഞു. ഇതോടെ ഉപഭോക്താക്കള്‍ ...

വില കുറഞ്ഞ സര്‍ഫേസ്​ ഗോ ടാബുമായി മൈക്രോസോഫ്റ്റ്

വില കുറഞ്ഞ സര്‍ഫേസ്​ ഗോ ടാബുമായി മൈക്രോസോഫ്റ്റ്

മൈക്രോസോഫ്​റ്റി​ന്റെ സര്‍ഫേസ്​ സീരീസിലെ വില കുറഞ്ഞ ടാബ്​ ഇന്ത്യന്‍ വിപണിയില്‍. വിന്‍ഡോസ്​ 10 അധിഷ്​ഠിതമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ഫേസ്​ ഗോ എന്ന ടാബ്​ലെറ്റാണ്​​ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്​. യു.എസ്​ വിപണിയില്‍ ...

വാര്‍ത്തകൾ ഇനി ഒരു കുടക്കീഴില്‍; ‘മൈക്രോസോഫ്റ്റ് ന്യൂസ്‌’ അവതരിപ്പിച്ചു

വാര്‍ത്തകൾ ഇനി ഒരു കുടക്കീഴില്‍; ‘മൈക്രോസോഫ്റ്റ് ന്യൂസ്‌’ അവതരിപ്പിച്ചു

ഓണ്‍ലൈനിലെ വിവിധ ഉറവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന വാര്‍ത്തകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന മൈക്രോസോഫ്റ്റ് ന്യൂസ്‌ അവതരിപ്പിച്ചു. ഐഓഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് എന്നിവയിൽ ലഭ്യമാണ്. ആപ്പിള്‍ ന്യൂസ്, ഗൂഗിള്‍ ന്യൂസ് സേവനങ്ങള്‍ക്ക് സമാനമാണിത്. ...

കറന്‍സികള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ആപ്പുമായി മൈക്രോസോഫ്റ്റ്

കറന്‍സികള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ആപ്പുമായി മൈക്രോസോഫ്റ്റ്

ഓരോ ഇന്ത്യന്‍ കറന്‍സിയുടെയും മൂല്യമെന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ആപ്പുമായി മൈക്രോസോഫ്റ്റ്. ‘സീയിങ് എഐ’ എന്നാണ് ആപ്പിന്റെ പേര്. ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ കറന്‍സി ബില്ലുകള്‍ തിരിച്ചറിയാനും ഈ ...

Latest News