മകന്റെ ഇരുപത്തിയൊന്നാം പിറന്നാൾ ദിനത്തിലേക്ക് മരിച്ചുപോയ പിതാവ് കരുതിവച്ച സമ്മാനം. ഇത്തവണത്തെ പിറന്നാൾ ദിനത്തിൽ അമ്പരപ്പിക്കുന്ന സമ്മാനമായിരുന്നു മാറ്റ് ഗുഡ്മാന് എന്ന യുവാവിന് ലഭിച്ചത്. തന്റെ സഹോദരിയിൽ നിന്ന് പത്തു ഡോളറിന്റെ നോട്ട് കിട്ടിയപ്പോൾ അതിന്റെ പ്രാധാന്യം അവന് അറിയില്ലായിരുന്നു.
ആറു വർഷം മുമ്പ് മരിച്ച പിതാവ് നൽകിയ അത്ഭുതപ്പെടുത്തുന്ന സമ്മാനമാണ് ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിൽ യുവാവിന് ലഭിച്ചത്.
മെഴുകുതിരിയില്‍ നിന്ന് ബെഡ് ഷീറ്റിലേക്ക് തീ പടർന്നു; ഉറങ്ങിക്കിടന്നിരുന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
മകന് ആദ്യത്തെ ബിയർ വാങ്ങുന്നതിനു വേണ്ടി മരിച്ചു പോയ പിതാവ് മരണത്തിനു മുമ്പായി മകളുടെ കൈയിൽ പണം ഏൽപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക