ബിയർ

ഇന്ത്യൻ നിർമ്മിത ബിയർ ‘സെവൻ റിവേഴ്‌സ്’ പുറത്തിറക്കി ബഡ്‌വെയ്‌സർ; ഇന്ത്യൻ രുചികളോട് ഇണങ്ങി നിൽക്കുന്ന ഉത്പന്നമായിരിക്കുമെന്ന്   നിർമ്മാതാക്കൾ

ഇന്ത്യൻ നിർമ്മിത ബിയർ ‘സെവൻ റിവേഴ്‌സ്’ പുറത്തിറക്കി ബഡ്‌വെയ്‌സർ; ഇന്ത്യൻ രുചികളോട് ഇണങ്ങി നിൽക്കുന്ന ഉത്പന്നമായിരിക്കുമെന്ന് നിർമ്മാതാക്കൾ

വിസ്‌കി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ലഹരിപാനീയമാണ് ബിയർ. വൈവിധ്യമാർന്ന ബിയർ ബ്രാൻഡുകളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡാണ് ഇന്ത്യൻ ബിയർ വിപണിയുടെ വളർച്ചയ്ക്ക് കാരണം. ഇന്ത്യൻ വിപണിയിലേക്ക് ...

വാളയാറില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ച അഞ്ച് പേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം, രാവിലെ ഒൻപതിന് തുറക്കും

സമാധാനത്ത് ബാറുകൾ തുറക്കാനുള്ള സമയക്രമത്തിൽ മാറ്റം. ഇനി മുതൽ ബാറുകളും ബിയർ, വൈൻ പാർലറുകളും രാവിലെ ഒൻപത് മുതൽ വൈകീട്ട് ഏഴ് മണിവരെ പ്രവർത്തിക്കും. മാത്രമല്ല, മദ്യ ...

‘ആദ്യ ബിയർ വാങ്ങാൻ പത്തു ഡോളർ’: മരിച്ചു പോയ പിതാവ് കരുതിവച്ച സമ്മാനം മകന് ലഭിച്ചത് ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിൽ

‘ആദ്യ ബിയർ വാങ്ങാൻ പത്തു ഡോളർ’: മരിച്ചു പോയ പിതാവ് കരുതിവച്ച സമ്മാനം മകന് ലഭിച്ചത് ഇരുപത്തൊന്നാം പിറന്നാൾ ദിനത്തിൽ

മകന്റെ ഇരുപത്തിയൊന്നാം പിറന്നാൾ ദിനത്തിലേക്ക് മരിച്ചുപോയ പിതാവ് കരുതിവച്ച സമ്മാനം. ഇത്തവണത്തെ പിറന്നാൾ ദിനത്തിൽ അമ്പരപ്പിക്കുന്ന സമ്മാനമായിരുന്നു മാറ്റ് ഗുഡ്മാന് എന്ന യുവാവിന് ലഭിച്ചത്. തന്റെ സഹോദരിയിൽ ...

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം മറ്റന്നാള്‍

കേരളത്തിൽ ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് ധാരണ; ബിയർ, വൈൻ പാർലറുകളും തുറക്കില്ല

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോ​ഗത്തിൽ സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനിച്ചു. ബിയർ, വൈൻ പാർലറുകളും തുറക്കില്ല. കോ​വി​ഡ് വ്യാ​പ​ക​മാ​യി വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​റു​ക​ള്‍ തു​റ​ന്നാ​ല്‍ ...

പാരസെറ്റമോൾ വേണ്ട പകരം ബിയർ മതി

പാരസെറ്റമോൾ വേണ്ട പകരം ബിയർ മതി

ചെറിയൊരു പനിയോ തലവേദനയോ വന്നാല്‍ ഉടൻ പാരസെറ്റമോൾ വാങ്ങി കഴിക്കുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും പനിയെ നമ്മള്‍ പാരസെറ്റാമോള്‍ കൊണ്ട് ശമിപ്പിക്കുകയാണ് പതിവ്. അതിന് ഡോക്ടറുടെ നിര്‍ദ്ദേശം പോലും ...

Latest News