കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ നഴ്സിംഗ്/ബി എസ് സി നഴ്സിംഗ്/പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിംഗ് ആണ് യോഗ്യത. പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷ ഡിസംബര്‍ 22 നകം സമര്‍പ്പിക്കണം. അപേക്ഷാ ഫോറം ഇംഹാന്‍സ് ഓഫീസില്‍ നിന്ന് നേരിട്ടും www.imhans.ac.in ലും ലഭിക്കും. ഫോണ്‍: 9745156700, 9605770068.
പ്രതികരിക്കാൻ ഇവിടെ എഴുതുക