മണ്ഡലകാലത്ത് ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കില്ല. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ രോഗ പരിശോധന കർശനമാക്കിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സാധാരണ ദിവസങ്ങളില്‍ രണ്ടായിരവും വാരാന്ത്യത്തില്‍ മൂവായിരം തീര്‍ത്ഥാടകര്‍ക്കുമാണ് ദര്‍ശനത്തിന് അനുമതി നൽകിയിട്ടുള്ളത്.
സൗജന്യ കൊവിഡ് വാക്സിന്; മുഖ്യമന്ത്രിയോട് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി
ശബരിമലയിൽ നിലവിലെ സ്ഥിതി തന്നെ തുടരുന്നതിനായി ചീഫ് സെക്രട്ടറി സമിതി യോഗത്തില്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സന്നിധാനത്ത് മാത്രം 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ജാഗ്രത പുലർത്തണമെന്ന അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്.
ഇനി വീട്ടിലിരുന്ന് പണം പിൻവലിയ്ക്കാം ; ഏസ്മണി ആപ്പിലൂടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക