ചെന്നൈ: തമിഴ്നാട്ടിലെ വിഴുപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെമരിച്ചനിലയിൽ കണ്ടെത്തി. വി പുതുപാളയം ഗ്രാമത്തിൽ താമസിക്കുന്ന ദമ്പതിമാരെയും ഇവരുടെ മൂന്നുമക്കളെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
എട്ട്, ഏഴ് വയസ്സുള്ള പെൺകുട്ടികളും അഞ്ച് വയസ്സുകാരനായ മകനുമൊപ്പം ദമ്പതിമാരെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക