ഏഴുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച സംഭവത്തില്‍ അമ്മാവനായ 21കാരന് അറസ്റ്റില്‍. ഇയാളുടെ സഹോദരന്റെ ഭാര്യയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍.
ഡിസംബര്‍ 11ന് രാവിലെ ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയശേഷം 21കാരന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
വിഴുപുരത്ത് അഞ്ചംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി; മക്കളെ കൊലപ്പെടുത്തിയത് എന്ന് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക