ചോറോട് പഞ്ചായത്തിൽ എൽ ഡി എഫ് നാല് സീറ്റിൽ ജയിച്ചു. ജനകീയ മുന്നണി 0. കൊച്ചി കോർപ്പറേഷൻ 49 ഡിവിഷൻ. യു.ഡി.എഫിലെ സുനിത ഡിക്സൻ 156 വോട്ടിന് വിജയിച്ചു.
കൊച്ചി കോർപ്പറേഷനിൽ ലീഡ് നില മാറി മറിയുന്നു. നിലവിൽ യുഡിഎഫിനാണ് മുൻതൂക്കം. യുഡിഎഫ് 28 ഡിവിഷനുകളിലും എൽഡിഎഫ് 21 ഡിവിഷനുകളിലും ലീഡ് ചെയ്യുന്നു. എൻഡിഎ അഞ്ച് ഡിവിഷനുകളിൽ മുൻതൂക്കം കാണിക്കുന്നുണ്ട്.
അങ്കമാലി നഗരസഭയിൽ ഫലം പ്രഖ്യാപിച്ച 18 വാർഡുകളിൽ യുഡിഎഫ് എട്ടെണ്ണം സ്വന്തമാക്കി. എൽഡിഎഫ് ഏഴും എൻഡിഎ രണ്ടു സീറ്റുകളും പിടിച്ചു. ഒരു സ്വതന്ത്രനും ജയിച്ചിട്ടുണ്ട്. നിലമ്പൂർ നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറന്നു .
പാലക്കാട് നഗരസഭയിൽ ഇതുവരെ എണ്ണിയതിൽ എൽഡിഫ് 3, ബിജെപി 10, യുഡിഎഫ് 3. സ്വതന്ത്രൻ 1. വെൽഫെയർ പാർട്ടി ഒന്നിലും വിജയിച്ചു. ഷൊർണൂർ നഗരസഭയിൽ പ്രഖ്യാപിച്ച് 12 സീറ്റിൽ സിപിഎം–6, ബിജെപി–5, യുഡിഎഫ് 1.
ഒറ്റപ്പാലം നഗരസഭയിൽ ഇതുവരെ 12,എൽഡിഎഫ്,10 യുഡിഎഫ് സ്വതന്ത്രമുന്നണിസഖ്യം, 8 ബിജെപി യുഡിഎഫ് അധിപത്യമുള്ള ചിറ്റൂർ– തത്തമംഗലം നഗരസഭയിൽ 6, എൽഡിഎഫ്, 3,യുഡിഎഫ് ചെർപ്പുളശേരി നഗരസഭയിൽ യുഡിഎഫ് 5, എൽഡിഎഫ് 5 സീറ്റ് മണ്ണാർക്കാട് നഗരസഭയിൽ യുഡിഎഫ് 7,എൽഡിഎഫ് 2 പട്ടാമ്പി നഗരസഭയിൽ യുഡിഎഫ് 3,എൽഡിഎഫ് 2, എൻഡിഎ 1സീറ്റുകളിലും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക