പെരിയ : മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡിൽ എല്‍ഡിഎഫിന് തോല്‍വി. ഇരട്ടക്കൊലപാതകം നടന്ന കല്ലിയൂർ വാർഡിൽ യു.ഡി.എഫ് വൻഭൂരിപക്ഷത്തിന് വിജയിച്ചു.
പയ്യോളി മുൻസിപ്പാലിറ്റിയിൽ യു.ഡി.എഫ് ലീഡ് ചെയ്യുന്നു റിസർട്ട് അറിഞ്ഞ 3 ഉം യു.ഡി എഫിന്. പയ്യോളി നഗരസഭ ചെയർപേഴ്സൺ എൽഡിഎഫിലെ വി.ടി ഉഷ 282 വോട്ടുകൾക്ക് പരാജയപ്പെട്ടു. തിരുവനന്തപുരം കോർപ്പറേഷൻ തമ്പാനൂർ വാർഡിൽ എൽഡിഎഫ് വിജയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക