കൊച്ചി കോർപ്പറേഷൻ തേവര സി വിഷൻ. എൽ.ഡി.എഫ് സ്ഥാനാർത്ഥി റനീഷ് ജയിച്ചു. കൊല്ലം കോർപ്പറേഷൻ. പാലത്തറ ഡിവിഷൻ ബി.ജെ.പി.വിജയിച്ചു. മൂവാറ്റുപുഴ നഗര സഭാ 5 ഇടത്ത് ഫലം വന്നതിൽ 4 വാർഡ് എൽ ഡി എഫ് വിജയിച്ചു.ഒരിടത്ത് UDF വിജയിച്ചു. കോഴിക്കോട് വെളളിമാട് കുന്നിൽ കോൺഗ്രസ് വിമത സ്ഥാനാർത്ഥി വിജയിച്ചു.
ഷൊർണൂരിൽ ബി.ജെ.പി. മുന്നിൽ. ഷൊർണൂർ നഗരസഭയിൽ നാല് വാർഡുകളിൽ ബി.ജെ.പി വിജയിച്ചു.രണ്ടു വാർഡുകൾ എൽ.ഡി. ഫും വിജയിച്ചു.. കോഴിക്കോട് കോർപറേഷനിൽ ബി.ജെ.പിയുടെ ആദ്യ ജയം. പുതിയറയിൽ ബി.ജെ.പി പി റനീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക