പ്രേക്ഷക പ്രിയങ്കരിയായ നടി മേഘ്ന രാജിന് അടുത്തിടെയാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ജൂനിയര്‍ ചിരഞ്ജീവി എന്ന തരത്തില്‍ വ്യാജ ചിത്രം പ്രചരിക്കുന്ന അടിസ്ഥാനത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക