കൊല്ലം: സംവിധായകനും നടനുമായ അഹമ്മദ് മുസ്ലിം(64) അന്തരിച്ചു. അമച്വര്‍ നാടകവേദിയിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. അന്ത്യം ഇന്ന് രാവിലെ 7.30-നായിരന്നു. ദീര്‍ഘകാലമായി പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയാണ്. സ്വദേശമായ കരുനാഗപ്പള്ളിയിലേക്കു മൃതദേഹം കൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക