അന്തരിച്ചു

ഗായികയും സംഗീത സംവിധായകൻ ഇളയരാജയുടെ മകളുമായ ഭവതാരിണി അന്തരിച്ചു

ഗായികയും സംഗീത സംവിധായകൻ ഇളയരാജയുടെ മകളുമായ ഭവതാരിണി അന്തരിച്ചു

സംഗീതസംവിധായകൻ ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു. 47 വയസ്സായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചുമണിക്ക് ശ്രീലങ്കയിൽ വച്ചാണ് അന്ത്യം. കഴിഞ്ഞ കുറച്ച് കാലമായി കരളിലെ അർബുദത്തിന് ചികിത്സയിലായിരുന്നു. ...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹോദരി രാജേശ്വരി ബെൻ ഷാ അന്തരിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹോദരി രാജേശ്വരി ബെൻ ഷാ അന്തരിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹോദരി രാജേശ്വരി ബെൻ ഷാ അന്തരിച്ചു ഏറെക്കാലമായി അസുഖബാധിതയായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം. അഹമ്മദാബാദിലെ വസതിയിൽ ...

ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു. 69 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെ കോയമ്പത്തൂരിൽ വച്ചാണ് അന്ത്യം. കോയമ്പത്തൂരിൽ താമസമാക്കിയ വിനു കോഴിക്കോട് സ്വദേശിയാണ്. നിരവധി ചിത്രങ്ങളാണ് സുരേഷ്- ...

പരിശീലകനായും കളിക്കാരനായും ലോകകപ്പ് സ്വന്തമാക്കിയ ആദ്യ താരം; ബ്രസീൽ ഫുട്ബോൾ ഇതിഹാസം മരിയോ സഗല്ലോ അന്തരിച്ചു

പരിശീലകനായും കളിക്കാരനായും ലോകകപ്പ് സ്വന്തമാക്കിയ ആദ്യ താരം; ബ്രസീൽ ഫുട്ബോൾ ഇതിഹാസം മരിയോ സഗല്ലോ അന്തരിച്ചു

പരിശീലകനായും കളിക്കാരനായും ലോകകപ്പ് സ്വന്തമാക്കിയ ആദ്യ താരവും ബ്രസീൽ ഫുട്ബോൾ ഇതിഹാസവുമായി മരിയോ സഗല്ലോ അന്തരിച്ചു. 92 വയസ്സായിരുന്നു. ബ്രസീൽ ലോകകപ്പ് ജേതാക്കളായ 1958ലും 1962ലും ടീമിൽ ...

കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് അന്തരിച്ചു

കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് അന്തരിച്ചു

ഗാനരചയിതാവും കവിയുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് അന്തരിച്ചു. 72 വയസ്സായിരുന്നു. പി& ടി വകുപ്പിന്റെ മുൻ അസിസ്റ്റന്റ് ഡയറക്ടർ കെ ഗോപിനാഥൻ നായരുടെ ഭാര്യയാണ് ...

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു

പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു. 51 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ 30 ...

പ്രമുഖ ഫൈറ്റ് മാസ്റ്ററും നടനുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു

പ്രമുഖ ഫൈറ്റ് മാസ്റ്ററും നടനുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു

പ്രമുഖ ഫൈറ്റ് മാസ്റ്ററും നടനുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു. ക്രിസ്തുമസ് പ്രമാണിച്ച് ബാംഗ്ലൂരിൽ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയിൽ ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയ ജോളി ബാസ്റ്റിനെ കഴിഞ്ഞദിവസം ...

കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ പി വിശ്വനാഥൻ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ പി വിശ്വനാഥൻ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ പി വിശ്വനാഥൻ അന്തരിച്ചു. 83 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഡയാലിസിസ് ചെയ്യുന്നതിനിടെ ...

സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജ്; ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജ്; ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജ് ആയിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ആദ്യ ഗവർണർ കൂടിയായ ഫാത്തിമ ബീവി തമിഴ്നാട് ...

മുതിർന്ന സിപിഐഎം നേതാവും സ്ഥാപകനേതാക്കളിൽ ഒരാളുമായ എൻ ശങ്കരയ്യ അന്തരിച്ചു

മുതിർന്ന സിപിഐഎം നേതാവും സ്ഥാപകനേതാക്കളിൽ ഒരാളുമായ എൻ ശങ്കരയ്യ അന്തരിച്ചു

സിപിഐഎമ്മിന്റെ മുതിർന്ന നേതാവും സ്ഥാപക നേതാക്കളിൽ ഒരാളുമായ എൻ ശങ്കരയ്യ അന്തരിച്ചു. 102 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടർന്ന് ഏതാനും വർഷമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന അദ്ദേഹം ...

സിപിഎമ്മിന്റെ മുതിർന്ന നേതാവും പാർലമെന്റ് അംഗവുമായ ബസുദേബ് ആചാര്യ അന്തരിച്ചു

സിപിഎമ്മിന്റെ മുതിർന്ന നേതാവും പാർലമെന്റ് അംഗവുമായ ബസുദേബ് ആചാര്യ അന്തരിച്ചു

സിപിഎമ്മിന്റെ മുതിർന്ന നേതാവും പാർലമെന്റ് അംഗവുമായ ബസുദേബ് ആചാര്യ അന്തരിച്ചു. 82 വയസ്സായിരുന്നു. വാർദ്ധക്യസഹ്യമായ അസുഖങ്ങളെ തുടർന്ന് മകന്റെ വീട്ടിൽ കഴിയുകയായിരുന്ന ആചാര്യ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ...

വിടവാങ്ങിയത് ആയിരത്തോളം ചിത്രങ്ങളിൽ വേഷമിട്ട അതുല്യപ്രതിഭ; തെലുങ്ക് നടൻ ചന്ദ്രമോഹനൻ അന്തരിച്ചു

വിടവാങ്ങിയത് ആയിരത്തോളം ചിത്രങ്ങളിൽ വേഷമിട്ട അതുല്യപ്രതിഭ; തെലുങ്ക് നടൻ ചന്ദ്രമോഹനൻ അന്തരിച്ചു

ആയിരത്തോളം ചിത്രങ്ങളിൽ വേഷമിട്ട അതുല്യപ്രതിഭ തെലുങ്ക് താരം ചന്ദ്രമോഹനൻ അന്തരിച്ചു. 82 വയസ്സായിരുന്നു. കഴിഞ്ഞദിവസം ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 150 ഓളം ...

തെന്നിന്ത്യൻ താര റാണി നയൻതാരയുടെ പിതൃസഹോദരൻ അലക്സ് സി കുര്യൻ അന്തരിച്ചു

തെന്നിന്ത്യൻ താര റാണി നയൻതാരയുടെ പിതൃസഹോദരൻ അലക്സ് സി കുര്യൻ അന്തരിച്ചു

തെന്നിന്ത്യൻ താര റാണി നയൻതാരയുടെ പിതൃസഹോദരൻ അന്തരിച്ചു. നയൻതാരയുടെ പിതാവ് കുര്യന്റെ സഹോദരനും ഇഫെക്ട്സ് സ്റ്റുഡിയോയുടെ ഉടമയുമായ കോടിയാട്ട് അലക്സ് സി കുര്യൻ ആണ് അന്തരിച്ചത്. ആദ്യമായി ...

ബഹിരാകാശ യാത്രികനായ തോമസ് കെൻ മാറ്റിങ്ലി അന്തരിച്ചു

ബഹിരാകാശ യാത്രികനായ തോമസ് കെൻ മാറ്റിങ്ലി അന്തരിച്ചു

ബഹിരാകാശ യാത്രികനും നാസയുടെ ചാന്ദ്രദൗത്യം ആയ അപ്പോളോ 13 ലെ യാത്രികരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കാൻ സഹായിച്ചതിൽ പ്രധാനിയുമായ  തോമസ്കെൻ മാറ്റിങ്ലി അന്തരിച്ചു. 87 വയസ്സായിരുന്നു. നാസയാണ് ...

പ്രമുഖ സംഗീതജ്ഞ പ്രൊഫ ലീല ഓം ചേരി അന്തരിച്ചു

പ്രമുഖ സംഗീതജ്ഞ പ്രൊഫ ലീല ഓം ചേരി അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞയും പ്രൊഫ ഓം ചേരി എൻഎൻ പിള്ളയുടെ ഭാര്യയുമായ പ്രൊഫ ലീല ഓം ചേരി അന്തരിച്ചു. 94 വയസ്സായിരുന്നു. ഡൽഹി സർവ്വകലാശാലയിൽ സംഗീത അധ്യാപികയായിരുന്ന ലീല ...

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കലാസംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കലാസംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു

കഴിഞ്ഞ ഒക്ടോബർ 18നുണ്ടായ വാഹന അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചലച്ചിത്ര കലാസംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ...

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ; സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ; സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു

ടെലിവിഷൻ പ്രേക്ഷകർക്ക് ഒരുപാട് നല്ല സീരിയലുകൾ സമ്മാനിച്ച പ്രിയ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കൊല്ലം ...

പ്രമുഖ നാടൻ പാട്ട് കലാകാരൻ രാജേഷ് കരുവന്തല അന്തരിച്ചു

പ്രമുഖ നാടൻ പാട്ട് കലാകാരൻ രാജേഷ് കരുവന്തല അന്തരിച്ചു

പ്രശസ്ത നാടൻപാട്ട് കലാകാരനായ രാജേഷ് കരുവന്തല അന്തരിച്ചു. 47 വയസ്സായിരുന്നു. ഖത്തറിൽ സുപ്രീം എജുക്കേഷൻ കൗൺസിൽ ഓഫീസിൽ ജീവനക്കാരനായ ഇദ്ദേഹം അവിടെവച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. ഫേസ്ബുക്ക്, ...

സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

സിഐടിയു സംസ്ഥാന പ്രസിഡണ്ടും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. 1985 സിപിഎം സംസ്ഥാന ...

മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. രോഗബാധയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു ...

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ; കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ അന്തരിച്ചു

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ; കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ അന്തരിച്ചു

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസ്സായിരുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മാങ്കൊമ്പ് എന്ന സ്ഥലത്ത് ...

ത്രീ ഇഡിയറ്റ്സിലെ ലൈബ്രേറിയൻ;  നടൻ അഖിൽ മിശ്ര അന്തരിച്ചു

ത്രീ ഇഡിയറ്റ്സിലെ ലൈബ്രേറിയൻ;  നടൻ അഖിൽ മിശ്ര അന്തരിച്ചു

അമീർഖാൻ നായകനായി എത്തിയ 'ത്രീ ഇഡിയറ്റ്സ്' എന്ന ചിത്രത്തിലെ ലൈബ്രേറിയനായ ഡുബൈ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധയാകർഷിച്ച താരം അഖിൽ മിശ്ര അന്തരിച്ചു. 67 വയസ്സായിരുന്നു. ...

ഒഡീഷ മുഖ്യമന്ത്രിയുടെ സാഹോദരിയും സാഹിത്യകാരിയുമായ ഗീതാ മേത്ത അന്തരിച്ചു

ഒഡീഷ മുഖ്യമന്ത്രിയുടെ സാഹോദരിയും സാഹിത്യകാരിയുമായ ഗീതാ മേത്ത അന്തരിച്ചു

മുഖ്യമന്ത്രിയായ നവീൻ പട്നായ്ക്കിന്റെ സാഹോദരിയും പ്രമുഖ സാഹിത്യകാരിയുമായ ഗീത മേത്ത അന്തരിച്ചു. 80 വയസ്സായിരുന്നു. സാഹിത്യകാരി എന്നതിലുപരി പത്രപ്രവർത്തക, ഡോക്യുമെന്ററി സിനിമാനിർമാതാവ് എന്നീ നിലകളിലും പ്രശസ്തയായ ഗീത ...

പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ സിആർ ഓമനക്കുട്ടൻ അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ സിആർ ഓമനക്കുട്ടൻ അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫസർ സി ആർ ഓമനക്കുട്ടൻ അന്തരിച്ചു. സിനിമാ സംവിധായകനായ അമൽ നീരദിന്റെ അച്ഛനാണ് ഓമനക്കുട്ടൻ. നാലുവർഷത്തിലേറെയായി കേരള സർക്കാറിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിൽ ...

മാപ്പിളപ്പാട്ടിന്റെ മൊഞ്ചത്തി; പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

മാപ്പിളപ്പാട്ടിന്റെ മൊഞ്ചത്തി; പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയായ അസ്മ കൂട്ടായി അന്തരിച്ചു. 51 വയസ്സായിരുന്നു. നാല് പതിറ്റാണ്ട് കാലമായി മാപ്പിള പാട്ടുരംഗത്ത് സജീവമായിരുന്ന അസ്മ രോഗബാധിതയായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ...

ജയിലറിലെ വിനായകന്റെ വില്ലൻ കഥാപാത്രമായ വർമ്മന്റെ വലം കൈ; നടൻ മാരി മുത്തു അന്തരിച്ചു

ജയിലറിലെ വിനായകന്റെ വില്ലൻ കഥാപാത്രമായ വർമ്മന്റെ വലം കൈ; നടൻ മാരി മുത്തു അന്തരിച്ചു

ജയിലറിലെ വിനായകൻ ചെയ്ത വർമൻ എന്ന വില്ലൻ കഥാപാത്രത്തിന്റെ വലംകൈ ആയ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടൻ മാരി മുത്തു അന്തരിച്ചു. 58 വയസ്സായിരുന്നു. ഡബ്ബ് ചെയ്യുന്നതിനിടയിൽ ഉണ്ടായ ...

പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത്ത് നൈനാൻ ഓർമ്മയായി

പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത്ത് നൈനാൻ ഓർമ്മയായി

പ്രശസ്ത കാർട്ടൂണിസ്റ്റായ അജിത് നൈനാൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ഇന്ത്യയിലെ പ്രശസ്തമായ നൈനാൻസ് വേൾഡ് സീരീസ് എന്ന കാർട്ടൂൺ പരമ്പരയുടെ സൃഷ്ടാവായ അദ്ദേഹം രാഷ്ട്രീയ വിഷയങ്ങൾ സംബന്ധിച്ച ...

സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് തലവൻ അരുൺകുമാർ സിൻഹ അന്തരിച്ചു

സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് തലവൻ അരുൺകുമാർ സിൻഹ അന്തരിച്ചു

സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് തലവൻ അരുൺകുമാർ സിൻഹ അന്തരിച്ചു. 61 വയസ്സായിരുന്നു. ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. 1987 ബാച്ച് കേരള ...

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്രതാരം ആർ എസ് ശിവാജി അന്തരിച്ചു

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്രതാരം ആർ എസ് ശിവാജി അന്തരിച്ചു

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്രതാരം ആർഎസ് ശിവാജി അന്തരിച്ചു. 66 വയസ്സായിരുന്നു. 80 കളിലെയും 90കളിലെയും കമലഹാസൻ ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ആർഎസ് ശിവാജി. ...

മുതിർന്ന മറാത്തി സിനിമാതാരം സീമാദേവ് അന്തരിച്ചു

മുതിർന്ന മറാത്തി സിനിമാതാരം സീമാദേവ് അന്തരിച്ചു

മുതിർന്ന മറാത്തി സിനിമാതാരം സീമ ദേവ് അന്തരിച്ചു. 81 വയസ്സായിരുന്നു. മുംബൈയിലെ വസതിയിൽ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ ആയിരുന്നു അന്ത്യം. ആനന്ദ്, കോരാ കാകസ് ...

Page 1 of 4 1 2 4

Latest News