റോം: ഇറ്റലിയിലെ ഒരു രോഗിയിലും ബ്രിട്ടനില്‍ പടരുന്ന അതിവേഗ വൈറസ്. ബ്രിട്ടനില്‍ നിന്നെത്തിയ രോഗിയെ നിരീക്ഷണത്തിലാക്കി.
അതേസമയം, ബ്രിട്ടനിൽ പുതിയ തരം കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻകരുതൽ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര യോഗം ചേരും.
വാക്സീൻ ഉപയോഗത്തിന് ആദ്യം തുടക്കം കുറിച്ച ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ രൂപം കണ്ടെത്തിയ വാർത്ത പുറത്ത് വന്നതോടെ അതീവ ജാഗ്രതയിൽ ആണ് ലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക