തിരുവനന്തപുരം: ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് 314 കോടി രൂപ കേന്ദ്രത്തിൽ നിന്നു ലഭിച്ചു. നഷ്ടപരിഹാര തുക ഗഡുക്കളായാണ് കേന്ദ്രം നൽകുന്നത്. കേന്ദ്രം നൽകുന്ന എട്ടാമത്തെ ഗഡുവാണിത്.
ഇത്തവണ എല്ലാ സംസ്ഥാനങ്ങൾക്കുമായി കേന്ദ്രം 6000 കോടി രൂപ റിസർവ് ബാങ്കിന്റെ സ്പെഷൽ വിൻഡോ വഴിയുള്ള വായ്പയെടുത്ത് വിതരണം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക