ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്സ് ടു ഫിഷര്‍വിമന്‍ (സാഫ്) മുഖേന തീരദേശ ജില്ലകളില്‍ ആരംഭിക്കുന്ന തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റുകള്‍ക്ക് ബ്രാന്റ് ലോഗോ ഡിസൈനുകള്‍ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് 5000 രൂപ ക്യാഷ് പ്രൈസ് നല്‍കും. ലോഗോ ഡിസൈന്‍ ജനുവരി അഞ്ചിനകം [email protected] ല്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ www.safkerala.org ല്‍ ലഭിക്കും. ഫോണ്‍: 0484 2607643, 18004257643.
ആ തെറ്റിദ്ധാരണയുടെ പേരില്‍ സുരേഷ് ഗോപി എന്നോട് ഒരു വര്‍ഷം മിണ്ടിയില്ല: മണിയന് പിള്ള രാജു
പ്രതികരിക്കാൻ ഇവിടെ എഴുതുക