LOGO

ദൂരദർശന്റെ ലോഗോയ്‌ക്ക് ഇനി കാവി നിറം

ദൂരദർശന്റെ ലോഗോയ്‌ക്ക് ഇനി കാവി നിറം

ഡിഡി ന്യൂസിന്റെ ലോഗോ കാവിയാക്കി മാറ്റി ദൂരദര്‍ശന്‍. ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ കളർ കാവിയാക്കി മാറ്റിയത്. ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടേയും നിറമാണ് കാവി ...

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മാറ്റം ഉണ്ടായതായി റിപ്പോർട്ട്. ലോഗോയുടെ നടുവിൽ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളർ ചിത്രം ചേർത്താണ് ലോഗോ മാറ്റിയിരിക്കുന്നത്. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ...

ട്വിറ്റര്‍ എന്ന ബ്രാന്‍ഡ് നാമം ഉപേക്ഷിക്കാൻ തീരുമാനിച്ചു ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ എന്ന ബ്രാന്‍ഡ് നാമം ഉപേക്ഷിക്കാൻ തീരുമാനിച്ചു ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ലോഗോയായ കിളിയെ മാറ്റി പകരം എക്സ് എന്ന ലോഗോ നല്‍കുമെന്നാണ് ഇലോണ്‍ മസ്‌ക് ഇപ്പോൾ ...

കൊച്ചിയില്‍ നടക്കാനിരിക്കുന്ന എച്ച്എന്‍ ഫാഷന്‍ മിസ് ആന്‍ഡ് മിസ്സിസ് കേരള ബ്യൂട്ടി പാജന്റിന്റെ ലോഗോ പ്രകാശനം ചെയ്തു

കൊച്ചിയില്‍ നടക്കാനിരിക്കുന്ന എച്ച്എന്‍ ഫാഷന്‍ മിസ് ആന്‍ഡ് മിസ്സിസ് കേരള ബ്യൂട്ടി പാജന്റിന്റെ ലോഗോ പ്രകാശനം ചെയ്തു

കൊച്ചി: 2022 മാര്‍ച്ച് 19-ന് കൊച്ചിയില്‍ നടക്കാനിരിക്കുന്ന എച്ച്എന്‍ ഫാഷന്‍ മിസ് ആന്‍ഡ് മിസ്സിസ് കേരള ബ്യൂട്ടി പാജന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ ...

ആയുര്‍വേദ ദന്ത, കേശ, ചര്‍മ പരിപാലന ഉത്പന്നനിര്‍മ്മാണത്തിലും വിപണനത്തിലും 95 വര്‍ഷത്തെ പാരമ്പര്യമുള്ള കെപി നമ്പൂതിരീസ് ആയൂര്‍ വേദിക്സ് പുതിയ ലോഗോയും പുതുതലമുറയ്‌ക്ക് ആകര്‍ഷകമായ പാക്കിങ്ങും അവതരിപ്പിച്ചു !

തൃശൂര്‍: ആയുര്‍വേദ ദന്ത, കേശ, ചര്‍മ പരിപാലന ഉത്പന്നനിര്‍മ്മാണത്തിലും വിപണനത്തിലും 95 വര്‍ഷത്തെ പാരമ്പര്യമുള്ള കെപി നമ്പൂതിരീസ് ആയൂര്‍ വേദിക്സ് പുതിയ ലോഗോയും പുതുതലമുറയ്ക്ക് കൂടി ആകര്‍ഷകമായ ...

ലോഗോ ഡിസൈനിംഗ് മത്സരം

ലോഗോ ഡിസൈനിംഗ് മത്സരം

ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍വിമന്‍ (സാഫ്) മുഖേന തീരദേശ ജില്ലകളില്‍ ആരംഭിക്കുന്ന തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റുകള്‍ക്ക്  ബ്രാന്റ് ലോഗോ ഡിസൈനുകള്‍ ...

മദ്യ കമ്പനികളുടെ ലോഗോയുള്ള ജേഴ്‌സി ധരിക്കില്ലെന്ന് പാകിസ്ഥാന്‍ താരം ബാബര്‍ അസം

മദ്യ കമ്പനികളുടെ ലോഗോയുള്ള ജേഴ്‌സി ധരിക്കില്ലെന്ന് പാകിസ്ഥാന്‍ താരം ബാബര്‍ അസം

ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന വിറ്റാലിറ്റി ടി-20 ബ്ലാസ്റ്റില്‍ മദ്യ കമ്പനികളുടെ ലോഗോയുള്ള ജേഴ്‌സി ധരിക്കില്ലെന്ന് പാകിസ്ഥാന്‍ താരം ബാബര്‍ അസം തന്റെ ഇംഗ്ലീഷ് കൗണ്ടി ക്ലബ് സോമര്‍സെറ്റിനെ അറിയിച്ചു. ...

തിരഞ്ഞെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനം; സപ്ലൈകോ പുതിയ ലോഗോ തേടുന്നു

തിരഞ്ഞെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനം; സപ്ലൈകോ പുതിയ ലോഗോ തേടുന്നു

തിരുവനന്തപുരം : സപ്ലൈകോയ്ക്ക് പുതിയതായി രൂപകല്പന ചെയ്യുന്ന ലോഗോ ജൂലൈ 13 വരെ അയക്കാം. ദുബെയുടെ മരണത്തോടെ രക്ഷപ്പെട്ടവർ ആരൊക്കെ ? മാഞ്ഞുപോയ സത്യങ്ങൾ എന്തൊക്കെ ? ...

2022 ഖത്തർ ലോകകപ്പ്; ലോഗോ പ്രകാശനം ചെയ്തു

2022 ഖത്തർ ലോകകപ്പ്; ലോഗോ പ്രകാശനം ചെയ്തു

2022 ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. ഡിജിറ്റൽ ക്യാമ്പെയിനിലൂടെ ഖത്തർ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ാന്റ് ലെഗസിയാണ് ലോഗോ പ്രകാശനം ...

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിനായി ലോഗോ ക്ഷണിച്ചു

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിനായി ലോഗോ ക്ഷണിച്ചു. ഫെബ്രുവരി 6 മുതല്‍ 10 വരെയായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലാണ് കലോത്സവം നടക്കുന്നത്. ലോഗോ [email protected] എന്ന മെയിലില്‍ ജനുവരി 11 ...

Latest News