കണ്ണൂര്‍ :തലശ്ശേരി ഗവ.കോളേജില്‍ ഈ അധ്യയന വര്‍ഷം തുടങ്ങുന്ന എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്പെഷ്യലൈസേഷന് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഈ അധ്യയന വര്‍ഷത്തെ പി ജി അഡ്മിഷന് പ്രോസ്പെക്ടസില്‍ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സിന് നിര്‍ദേശിച്ച യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി നാല്. ഫോണ്‍: 9846175368, 9400402524.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കവർന്നത് കോടികൾ; മുഖ്യസൂത്രധാരൻ പിടിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക