കേരളത്തില്‍ നാല് ജില്ലകളിലായി ആറ് ഇടങ്ങളിലായി കോവിഡ് വാക്സിന് ഡ്രൈ റണ്‍ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക.
സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു; ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപ
ജില്ലകളില്‍ വാക്സിന് സ്വീകരിക്കുന്നതും വാക്സിനേഷന് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അവലോകനം, വാക്സിന് സ്വീകര്‍ത്താക്കളെ നിശ്ചയിക്കൽ, സൈറ്റുകളുടെ മാപ്പിംഗ് എന്നിവയാണ് ഡ്രൈ റണ്ണിന്റെ ലക്ഷ്യങ്ങൾ.
ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ കഴിഞ്ഞദിവസം ഡ്രൈ റണ്‍ വിജയകരമായി നടത്തിയിരുന്നു. പഞ്ചാബ്, അസം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക