കണ്ണൂർ :ജില്ലയില്‍ ഇന്ന് 182 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 170 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേർ വിദേശത്തു നിന്ന് എത്തിയതും അഞ്ച് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കം മൂലം:
1. കണ്ണൂര്‍ കോര്പ്പറേഷന് 20
2. ആന്തുര്‍നഗരസഭ 3
3. ഇരിട്ടിനഗരസഭ 5
4. കൂത്തുപറമ്പ്നഗരസഭ 5
5. പാനൂര്‍നഗരസഭ 1
6. പയ്യന്നൂര്‍നഗരസഭ 6
7. തലശ്ശേരിനഗരസഭ 2
8. മട്ടന്നൂര്‍നഗരസഭ 13
9. ആലക്കോട് 2
10. അഞ്ചരക്കണ്ടി 1
11. ആറളം 15
12. അയ്യന്‍കുന്ന് 3
13. ചെറുകുന്ന് 1
14. ചെറുതാഴം 2
15. ചിറക്കല്‍ 2
16. ചിറ്റാരിപ്പറമ്പ് 4
17. ചൊക്ലി 2
18. ധര്‍മ്മടം 3
19. എരമംകുറ്റൂര്‍ 3
20. എരഞ്ഞോളി 4
21. എരുവേശ്ശി 1
22. ഏഴോം 1
23. കടന്നപ്പള്ളിപാണപ്പുഴ 1
24. കല്യാശ്ശേരി 1
25. കണിച്ചാര്‍ 1
26. കാങ്കോല്‍ആലപ്പടമ്പ 2
27. കണ്ണപുരം 1
28. കരിവെള്ളൂര്‍പെരളം 3
29. കീഴല്ലൂര്‍ 1
30. കേളകം 1
31. കൊളച്ചേരി 2
32. കൂടാളി 2
33. കൊട്ടിയൂര്‍ 1
34. കുന്നോത്തുപറമ്പ് 1
35. കുറ്റിയാട്ടൂര്‍ 2
36. മാലൂര്‍ 4
37. മാങ്ങാട്ടിടം 4
38. മാട്ടൂല്‍ 1
39. മയ്യില്‍ 2
40. മൊകേരി 1
41. മുണ്ടേരി 3
42. മുഴക്കുന്ന് 5
43. മുഴപ്പിലങ്ങാട് 1
44. നടുവില്‍ 1
45. ന്യൂമാഹി 2
46. പായം 4
47. പയ്യാവൂര്‍ 2
48. പേരാവൂര്‍ 6
49. പെരിങ്ങോം-വയക്കര 1
50. പിണറായി 2
51. രാമന്തളി 2
52. ഉളിക്കല്‍ 2
53. വളപട്ടണം 1
54. വേങ്ങാട് 5
55. മാഹി 1
56. മലപ്പുറം 1
57. തമിഴ്നാട്. 1
വിദേശത്തുനിന്നുംവന്നവര്‍:
1. കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
2. പയ്യന്നൂര്‍നഗരസഭ 1
3. ചൊക്ലി 1
4. കല്യാശ്ശേരി 1
5. കുഞ്ഞിമംഗലം 1
6. കുന്നോത്തുപറമ്പ് 1
7. രാമന്തളി 1
ആരോഗ്യപ്രവര്‍ത്തകര്‍:
1. തലശ്ശേരിനഗരസഭ 2
2. ചെറുതാഴം 1
3. ചൊക്ലി 1
4. പിണറായി 1
ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 41583 ആയി.
നിരീക്ഷണത്തില്‍ 13861 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13861 പേരാണ്. ഇതില്‍ 13476 പേര് വീടുകളിലും 385 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 413944 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 413510 എണ്ണത്തിന്റെ ഫലം വന്നു. 434 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക