മലപ്പുറം: മലപ്പുറം ടൗണില്‍ മയക്ക് മരുന്നുമായി യുവാക്കള്‍ പിടിയിലായി. പിടിയിലായത് മലപ്പുറം പൈത്തിനിപറമ്ബ് സ്വദേശി മൊടയന്‍ കാടന്‍ വീട്ടില്‍ സല്മാന് ഫാരിസ് (24), ഇയാളുടെ കൂട്ടാളിയായ കൂട്ടിലങ്ങാടി സ്വദേശി കൊളപ്പറമ്ബ് കളത്തിങ്ങല്‍ വീട്ടില്‍ മുഹമ്മദ് നൗശീന്‍ (23) എന്നിവരാണ്.
ബജറ്റില്‍ വിനോദ സഞ്ചാര മേഖലയ്ക്കായി വകയിരുത്തിയ തുക അപര്യാപ്തമെന്ന് വിദഗ്ധര്‍
എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്ബുകളും ഇവരുടെ കൈയ്യില്‍ നിന്ന് പിടികൂടി. ഇവരുടെ കൈയ്യില്‍ നിന്ന് എംഡിഎംഎയുടെ 232 പാക്കറ്റുകള്‍, എട്ട് എല്‍എസ്ഡി സ്റ്റാമ്ബുകള്‍, 11 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക