തിരുവനന്തപുരം∙ മംഗലാപുരം–തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. എൻജിന് പിന്നിലെ പാർസൽ ബോഗിക്കാണു തീപിടിച്ചത്. വർക്കലയ്ക്ക് സമീപം ചങ്ങലവലിച്ച് യാത്രക്കാർ ട്രെയിൻ നിർത്തി. ഉടൻ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.

പ്രതികരിക്കാൻ ഇവിടെ എഴുതുക