മലബാർ

മലബാർ എക്സ്പ്രസിൽ തീപിടിത്തം; യാത്രക്കാർ ചങ്ങലവലിച്ച് ട്രെയിൻ നിർത്തി

മലബാർ എക്സ്പ്രസിൽ തീപിടിത്തം; യാത്രക്കാർ ചങ്ങലവലിച്ച് ട്രെയിൻ നിർത്തി

തിരുവനന്തപുരം∙ മംഗലാപുരം–തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. എൻജിന് പിന്നിലെ പാർസൽ ബോഗിക്കാണു തീപിടിച്ചത്. വർക്കലയ്ക്ക് സമീപം ചങ്ങലവലിച്ച് യാത്രക്കാർ ട്രെയിൻ നിർത്തി. ഉടൻ തീ അണച്ചതിനാൽ വൻ ...

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ട്രെ​യി​ന്‍ യാ​ത്രി​ക​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്; നി​രീ​ക്ഷ​ണം ശ​ക്തം

മംഗളൂരു– തിരുവനന്തപുരം മലബാർ സ്പെഷൽ അടുത്ത മാസം മുതൽ ഓടിതുടങ്ങും

മംഗളൂരു– തിരുവനന്തപുരം മലബാർ സ്പെഷൽ ട്രെയിൻ ഡിസംബർ 4 മുതലും മടക്ക ട്രെയിൻ 5 മുതലും സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. മധുര– പുനലൂർ എക്സ്പ്രസ് (തിരുനെൽവേലി, ...

ഹൗസ് ബോട്ട് സവാരിക്കു സമാനമായി മലബാറിലെ കായൽ യാത്ര ഒരുങ്ങുന്നു

ഹൗസ് ബോട്ട് സവാരിക്കു സമാനമായി മലബാറിലെ കായൽ യാത്ര ഒരുങ്ങുന്നു

തിരുവനന്തപുരം: ആലപ്പുഴയെ ലോക വിനോദ സഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഹൗസ് ബോട്ട് സവാരിക്കു സമാനമായി മലബാറിലെ കായലുകളിൽ ഉരു യാത്രാ ടൂറിസം പദ്ധതി നടപ്പാക്കും.  ടൂറിസം വകുപ്പിനു ...

കാസർഗോഡ് അനന്തപുര പത്മനാഭസ്വാമി ക്ഷേത്രത്തിൽ നവീകരണ പദ്ധതികൾ തയ്യാറാകുന്നു

കാസർഗോഡ് അനന്തപുര പത്മനാഭസ്വാമി ക്ഷേത്രത്തിൽ നവീകരണ പദ്ധതികൾ തയ്യാറാകുന്നു

വിശ്വാസികൾ തേടിയെത്തുന്ന കേരളത്തിലെ ഏക തടാക ക്ഷേത്രമായ കാസർഗോഡ് ജില്ലയിലെ അനന്തപുര പത്മനാഭസ്വാമി ക്ഷേത്രത്തിൽ നവീകരണ പദ്ധതികൾ തയ്യാറാകുന്നു. ക്ഷേത്രത്തിനകത്തും പുറത്തും നവീകരണ പ്രവർത്തനങ്ങൾ നടത്താനാണ് മലബാർ ...

Latest News