വിടവാങ്ങല്‍ പ്രസംഗത്തില്‍ ജോ ബൈഡന്റെ പേര് പരാമര്‍ശിക്കാതെ ട്രംപ്. പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയെന്നും ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസില്‍ ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങ് കാണാൻ നിൽക്കാതെ ട്രംപ് ഫ്ലോറിഡയിലേക്ക് തിരിച്ചുപോയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും
ഇന്ന് അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡന് അധികാരമേല്‍ക്കും. കമല ഹാരിസ് രാജ്യത്തെ ആദ്യ വനിതാ വൈസ് പ്രസിഡന്റായും സത്യപ്രതിജ്ഞ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക