മിഴ്നാട്ടിലെ നീലഗിരി മസിനഗുഡിയില്‍ കാട്ടാനയെ തീകൊളുത്തി കൊന്നു. പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയ്ക്കുനേരെ എറിഞ്ഞു. ടയര്‍ ആനയുടെ ചെവിയില്‍ കൊളുത്തിക്കിടന്ന് കത്തി.
ഒരുപാട് നേരം ഇത്തരത്തില്‍ തീ കത്തിയിരിക്കാമെന്നാണ് നിഗമനം. ആന ചരിഞ്ഞത് ദിവസങ്ങളോളം നീണ്ട ചികില്‍സയ്ക്കുശേഷമാണ്. ഒരുവട്ടം ചികില്‍സ നല്കി ആനയെ കാട്ടിലേക്ക് തിരിച്ചയച്ചതായിരുന്നു.
പിന്നീടാണ് പരുക്ക് ഗുരുതരമെന്ന് മനസ്സിലാക്കുകയായിരുന്നു. കൊടുംക്രൂരതയുടെ പേരില്‍ രണ്ടുപേർ അറസ്റ്റിലായി
https://twitter.com/ThinBrownDuke26/status/1352565590712487943?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1352565590712487943%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2021%2Fjan%2F22%2Fthe-people-throw-a-lit-tyre-on-a-elephant-111459.html
പ്രതികരിക്കാൻ ഇവിടെ എഴുതുക