ELEPHENT

മാഞ്ചോലയിലെ എസ്റ്റേറ്റിൽ വീണ്ടും എത്തി അരികൊമ്പൻ

തമിഴ്നാട് മാഞ്ചോലയിലെ എസ്റ്റേറ്റിൽ വീണ്ടും എത്തി അരികൊമ്പൻ. 80ലധികം വനവകുപ്പ് ഉദ്യോഗസ്ഥരാണ് അരികൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം വെറ്റിനറി ഡോക്ടർമാരുടെ സംഘവും ...

സംസ്ഥാനത്ത് കാട്ടാനകളുടെ കണക്കെടുക്കുന്നു; ഇന്ന് മുതൽ ബ്ലോക്കുകളാക്കി തിരിച്ച് കണക്കെടുക്കും

സംസ്ഥാനത്ത് എത്ര കാട്ടാനകൾ ഉണ്ടെന്ന് ഇന്ന് മുതൽ കണക്കെടുക്കുന്നു. ഭൂപടവും ആപ്പും ഉപയോഗിച്ച് കൃത്യതയോടെ കണക്കുകൾ രേഖപ്പെടുത്തും. അതിർത്തി സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും ഇതേ ദിവസങ്ങളിൽ ...

പടക്കം പൊട്ടിച്ചു നോക്കി; കൂസലില്ല, തീപ്പന്തം ചവിട്ടി കെടുത്തി!; എന്തുചെയ്യുമെന്നറിയാതെ ദ്രുതകര്‍മ്മ സേന; നാട്ടിലിറങ്ങി കാട്ടാനകളുടെ വിളയാട്ടം

ആനപ്പേടിയിൽ അട്ടപ്പാടി; ആര്‍ആര്‍ടി സംഘത്തിന് നേരെ ഒറ്റയാൻ

അട്ടപ്പാടിയില്‍ ജനവാസത്തിന് ഭീഷണിയായി കാട്ടാനകളുടെ വിഹാരം തുടരുകയാണ്. ആനകളെ കാട് കയറ്റുന്നതിനായി ദിനേന പണിപ്പെടേണ്ട അവസ്ഥയാണ് വനംവകുപ്പിനുള്ളത്. വനംവകുപ്പിന്റെ ആര്‍ആര്‍ടി സംഘത്തിന് നേരെ കാട്ടാനകള്‍ പാഞ്ഞടുക്കുന്നതും സ്ഥിരമാവുകയാണ്. ...

കാട്ടാന ആക്രമണത്തില്‍ ഏഴാം ക്ലാസുകാരൻ മരിച്ചു; പരിക്കേറ്റ മറ്റ് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാട്ടാനയുടെ മുന്നിൽപ്പെട്ട് കാർ യാത്രക്കാർ…. രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കാര്‍ യാത്രക്കിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട് ഒരു കുടുംബം. വയനാട് തിരുനെല്ലിയിലാണ് സംഭവം. ഇവിടെ പൊതുവെ തന്നെ വന്യമൃഗ ശല്യം രൂക്ഷമാണ്. ദേശീയ പണിമുടക്ക്, ഇരുപതോളം തൊഴിലാളി സംഘടനകൾ ...

ഉത്സവത്തിനിടെ ആനയുടെ വാലിൽ പിടിച്ചു, ആന തിരിഞ്ഞതോടെ വാൽ വലിച്ചവരെ തല്ലി പാപ്പാന്മാർ

ഉത്സവത്തിനിടെ ആനയുടെ വാലിൽ പിടിച്ചു, ആന തിരിഞ്ഞതോടെ വാൽ വലിച്ചവരെ തല്ലി പാപ്പാന്മാർ

ഉത്സവം നടക്കുന്നതിനിടയിൽ ആനയുടെ വാൽ പിടിച്ചു വലിച്ചത് പുലിവാലായി. വാലിൽ പിടിച്ചതോടെ ആന തിരിയുകയും ഇത് കണ്ട പാപ്പാന്മാർ വാലിൽ പിടിച്ചവർ പൊതിരെ തള്ളുകയും ചെയ്തു. ടി20 ...

ആന കയറി വാഴത്തോട്ടം നശിപ്പിച്ചു, ഒരു വാഴ മാത്രം വെറുതെ വിട്ടു,  പിന്നിൽ  അമ്പരപ്പിക്കുന്ന കാരണം,  വീഡിയോ

ആന കയറി വാഴത്തോട്ടം നശിപ്പിച്ചു, ഒരു വാഴ മാത്രം വെറുതെ വിട്ടു, പിന്നിൽ അമ്പരപ്പിക്കുന്ന കാരണം, വീഡിയോ

കൃഷിയിടം നശിപ്പിച്ച കാട്ടാനയുടെ വ്യത്യസ്തമായ  പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വാഴക്കൃഷിയാണ് അപ്പാടെ കാട്ടാന നശിപ്പിച്ചത്. എന്നാല്‍ ഒരു വാഴയെ മാത്രം ...

കുട്ടിയാനയ്‌ക്കും കാട്ടാനയ്‌ക്കും പാളം കടക്കാനായി ട്രെയിന്‍ നിര്‍ത്തി കാത്തുനിന്ന് ലോക്കോപൈലറ്റുമാര്‍

കുട്ടിയാനയ്‌ക്കും കാട്ടാനയ്‌ക്കും പാളം കടക്കാനായി ട്രെയിന്‍ നിര്‍ത്തി കാത്തുനിന്ന് ലോക്കോപൈലറ്റുമാര്‍

കാട്ടാനയ്ക്കും കുട്ടിയാനയ്ക്കും റെയില്‍ പാളം കടക്കാനായി ട്രെയിന്‍ നിര്‍ത്തി കാത്ത് നില്‍ക്കുന്ന ലോക്കോപൈലറ്റുമാരുടെ വീഡിയോ വൈറലാവുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ളതാണ് വീഡിയോ. അലിപൂര്‍ദ്വാര്‍ ഡിവിഷന്‍ ഓഫ് നോര്‍ത്ത് ...

പാതിരാത്രി പട്ടണത്തിലിറങ്ങി പഴക്കട കാലിയാക്കി പടയപ്പ; 90 കിലോ ഓറഞ്ച്, 40 കിലോ ആപ്പിൾ, 30 കിലോ മാമ്പഴം, 20 കിലോ മാതളം; പടയപ്പ കാടിറങ്ങി നാട്ടിലെത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു ; മൂന്നാര്‍ ടൗണില്‍ നിത്യ സന്ദര്‍ശകനായി മാറി ഈ ഒറ്റക്കൊമ്പന്‍

മൂന്നാർ ∙ പാതിരാത്രി പട്ടണത്തിലിറങ്ങി പഴക്കട കാലിയാക്കി പടയപ്പ. ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് പടയപ്പ എന്ന കാട്ടാന മൂന്നാർ ടൗണിൽ പോസ്റ്റ് ഓഫിസ് കവലയിൽ എത്തിയത്. ...

അമ്മ ചെരിഞ്ഞതിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ കുട്ടിയാനയെ കോട്ടൂർ ആനത്താവളത്തിലേക്ക് മാറ്റി

അമ്മ ചെരിഞ്ഞതിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ കുട്ടിയാനയെ കോട്ടൂർ ആനത്താവളത്തിലേക്ക് മാറ്റി

വിതുരയ്ക്ക് അടുത്ത് കല്ലാറിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മറവ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. പത്ത് വയസോളം പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചെരിഞ്ഞത്. ചെരിഞ്ഞ ആനയ്ക്കൊപ്പമുണ്ടായിരുന്ന കുട്ടിയാനയെ ...

കാട്ടാനയെ തീകൊളുത്തി കൊന്നു; കത്തുന്ന ടയര്‍ ദേഹത്തേയ്‌ക്ക് വലിച്ചെറിഞ്ഞു, ചെവിയില്‍ കൊളുത്തി കിടന്നു കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലപ്പെട്ടത് റിസോര്‍ട്ടുകാര്‍ തീകൊളുത്തിയ ആന; ഉടമകള്‍ അറസ്റ്റില്‍.

മനസ്സാക്ഷിയെ നടുക്കിയ ക്രൂരതയുടെ പിന്നില്‍ റിസോര്‍ട്ട് ഉടമകള്‍. റിസോര്‍ട്ടുകാര്‍ തീകൊളുത്തിയ ആനയാണ് ചരിഞ്ഞതെന്ന് വ്യക്തമായി. തമിഴ്നാട് മസിനഗുഡിയില്‍ പെട്രോള്‍ നിറച്ച ടയര്‍ എറിഞ്ഞ് പൊള്ളലേല്‍പ്പിച്ച കാട്ടാനയാണ് ദാരുണമായി ...

കാട്ടാനയെ തീകൊളുത്തി കൊന്നു; കത്തുന്ന ടയര്‍ ദേഹത്തേയ്‌ക്ക് വലിച്ചെറിഞ്ഞു, ചെവിയില്‍ കൊളുത്തി കിടന്നു കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

കാട്ടാനയെ തീകൊളുത്തി കൊന്നു; കത്തുന്ന ടയര്‍ ദേഹത്തേയ്‌ക്ക് വലിച്ചെറിഞ്ഞു, ചെവിയില്‍ കൊളുത്തി കിടന്നു കൊടുംക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

മിഴ്നാട്ടിലെ നീലഗിരി മസിനഗുഡിയില്‍ കാട്ടാനയെ തീകൊളുത്തി കൊന്നു. പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയ്ക്കുനേരെ എറിഞ്ഞു. ടയര്‍ ആനയുടെ ചെവിയില്‍ കൊളുത്തിക്കിടന്ന് കത്തി. ഒരുപാട് നേരം ഇത്തരത്തില്‍ ...

പാപ്പാനോട് സങ്കടം പറഞ്ഞ് ആന, ആശ്വസിപ്പിച്ച് പാപ്പാനും; ഹൃദയം കവരുന്ന   വീഡിയോ

പാപ്പാനോട് സങ്കടം പറഞ്ഞ് ആന, ആശ്വസിപ്പിച്ച് പാപ്പാനും; ഹൃദയം കവരുന്ന വീഡിയോ

ഒരു ആനയും പാപ്പാനും തമ്മിലുള്ള സ്വകാര്യസംഭാഷണമാണ് സോഷ്യല്‍ലോകത്തിന്റെ മനം കവരുന്നത്. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തുള്ള രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനയായ ആണ്ടാള്‍ ആണ് വൈറലായിരിക്കുന്നത്. എല്ലാവരും തന്നെ നിര്‍ത്തിക്കൊണ്ട് ഫോട്ടോ ...

ആനക്കാംപൊയിലില്‍ കിണറ്റില്‍ നിന്ന് രക്ഷിച്ച ആന അവശനിലയില്‍

ആനക്കാംപൊയിലില്‍ കിണറ്റില്‍ നിന്ന് രക്ഷിച്ച ആന അവശനിലയില്‍

കോഴിക്കോട്: ആനക്കാംപൊയില്‍ മുത്തപ്പന്‍ പുഴയില്‍ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ ആന അവശനിലയില്‍. കിണറിനടുത്ത് കൃഷിയിടത്തിലാണ് ആനയെ അവശനിലയില്‍ കണ്ടെത്തിയത്. വനപാലകര്‍ ചികിത്സ നല്‍കുന്നു. കിണറ്റില്‍ വീണ ആനയെ ...

നിലമ്പൂർ- ഗൂഡല്ലൂർ കൊളപ്പള്ളിയിലും കണ്ണൻവയലിലും മൂന്നു പേരുടെ മരണത്തിനിടയാക്കിയ കാട്ടാന വനമേഖലയിലേക്ക് കടന്നതായി സൂചന

നിലമ്പൂർ- ഗൂഡല്ലൂർ കൊളപ്പള്ളിയിലും കണ്ണൻവയലിലും മൂന്നു പേരുടെ മരണത്തിനിടയാക്കിയ കാട്ടാന വനമേഖലയിലേക്ക് കടന്നതായി സൂചന

നിലമ്പൂർ- ഗൂഡല്ലൂർ കൊളപ്പള്ളിയിലും കണ്ണൻവയലിലും മൂന്നു പേരുടെ മരണത്തിനിടയാക്കിയ കാട്ടാന വനമേഖലയിലേക്ക് കടന്നതായി വിവരം. സൂചന ലഭിച്ചിരിക്കുന്നത് പന്തല്ലൂർ ലന്റോക്ക് വനത്തിലൂടെ കാട്ടാന കുമ്പളപാറ വനമേഖലയിലേക്ക് കടന്നതായാണ്. ...

കരിമ്പ് കട്ടു തിന്നുന്നതിനിടെ കയ്യോടെ പിടിയില്‍, വഴിവിളക്കിന് പിന്നിൽ മറഞ്ഞ് നിന്ന് കുറുമ്പ്കാട്ടി ആനക്കുട്ടി

കരിമ്പ് കട്ടു തിന്നുന്നതിനിടെ കയ്യോടെ പിടിയില്‍, വഴിവിളക്കിന് പിന്നിൽ മറഞ്ഞ് നിന്ന് കുറുമ്പ്കാട്ടി ആനക്കുട്ടി

കരിമ്പ് കട്ടുതിന്നുന്നതിനിടെ പിടിയിലായ ആനക്കുട്ടിയുടെ കുസൃതി നോട്ടത്തോടെയുള്ള നില്‍പ്പും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കരിമ്പ് മോഷ്ടിച്ച് കഴിക്കുന്നതിനിടെ പിടിയിലായ ആനക്കുട്ടി വഴിവിളക്കിന് പിന്നില്‍ മറഞ്ഞുനില്‍ക്കുന്ന ദൃശ്യങ്ങളാണ് ...

കൊലവിളിക്കുന്ന കാട്ടാനകൾക്കിടയിൽ ബോധമറ്റ് ആറ് മണിക്കൂർ… ജെയിംസിനിത് പുനർജന്മം

കൊലവിളിക്കുന്ന കാട്ടാനകൾക്കിടയിൽ ബോധമറ്റ് ആറ് മണിക്കൂർ… ജെയിംസിനിത് പുനർജന്മം

രാത്രിയിൽ ഉറക്കത്തിനിടെ ഷെഡ്ഡ് ദേഹത്ത്‌ വീണപ്പോഴാണ് ജെയിംസ് ഞെട്ടിയുണർന്നത്. ഓടി പുറത്തിറങ്ങിയപ്പോൾ ചെന്നുപെട്ടത് കാട്ടാനകളുടെ മുൻപിൽ. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മരക്കൊമ്പിൽ ഉടുപ്പ് ഉടക്കി നിലത്തുവീണുപോയി. എങ്ങനെയൊക്കെയോ പോളിഞ്ഞുകിടന്ന ...

കാലുതെറ്റി പുരയിടത്തിലെ മാലിന്യകുഴിയിൽ; മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ കരയിൽ, കൂട്ടം നഷ്ട്ടപ്പെട്ട സങ്കടത്തിൽ റോഡിൽ നിന്ന് കരച്ചിൽ, നാടുചുറ്റിയ ശേഷം കാട്ടിലേക്ക് മടക്കം :വീഡിയോ

കാലുതെറ്റി പുരയിടത്തിലെ മാലിന്യകുഴിയിൽ; മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ കരയിൽ, കൂട്ടം നഷ്ട്ടപ്പെട്ട സങ്കടത്തിൽ റോഡിൽ നിന്ന് കരച്ചിൽ, നാടുചുറ്റിയ ശേഷം കാട്ടിലേക്ക് മടക്കം :വീഡിയോ

കൊച്ചി: കോതമംഗലത്ത് കുട്ടിയാന കുഴിയില്‍ വീണു. ചക്കിമേട് വനാതിര്‍ത്തിയോട് ചേര്‍ന്നുളള പുരയിടത്തിലെ മാലിന്യ കുഴിയില്‍ വീണ കുട്ടിയാനയെ പുറത്തെത്തിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ആനക്കുട്ടിയെ ...

ഓട്ടോറിക്ഷയ്‌ക്കു നേരേ ആന പാഞ്ഞു വന്നു; പേടിച്ചരണ്ട ഓമനയ്‌ക്ക് ഓട്ടോറിക്ഷയില്‍നിന്ന്‌ ഇറങ്ങാനായില്ല, അമ്മയെ രക്ഷിക്കാന്‍ മകന്‍ വെള്ളത്തോര്‍ത്തുമായി ആനയ്‌ക്ക് മുന്‍പിലൂടെ ഓടി; ശബരിമല വനാതിര്‍ത്തിയിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയിൽ നിന്നും അമ്മയും മകനും രക്ഷപെട്ടത് തലനാരിഴക്ക്

ശബരിമല വനാതിര്‍ത്തിയിലെ ജനവാസമേഖലയായ എഴുകുമണ്‍ വനംവകുപ്പ് ഓഫീസിന് സമീപം അഴുതയാറ്റില്‍ കുളിക്കാനും തുണി നനയ്ക്കാനും ഓട്ടോറിക്ഷയിലെത്തിയ അമ്മയും മകനും കാട്ടാനയുടെ മുന്‍പില്‍പ്പെട്ടു. ഓട്ടോറിക്ഷയ്ക്കു നേരേ ആന പാഞ്ഞുചെല്ലുകയായിരുന്നു. ...

ചെരിഞ്ഞ ആനയെ ഭക്ഷിച്ച് നാട്ടുകാർ

ചെരിഞ്ഞ ആനയെ ഭക്ഷിച്ച് നാട്ടുകാർ

ഗുവാഹത്തി: ചെരിഞ്ഞ ആനയെ ഭക്ഷണമാക്കി മിസോറാമിലെ നാട്ടുകാർ. ആസാമില്‍ നിന്ന് കൊണ്ടുവന്ന ആനയാണ് മിസോറാമിലെ ക്വസ്‌താ വനമേഖലയില്‍ വച്ച്‌ ചരിഞ്ഞത്. നാല്‍പ്പത്തിയേഴ് വയസ്സ് പ്രായമായ ആനയാണ് ചരിഞ്ഞത്. ...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനം വകുപ്പ് മന്ത്രി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനം വകുപ്പ് മന്ത്രി

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. വൈൽഡ് ലൈഫ് വാർഡൻ കളക്ടർക്ക് നൽകിയ കത്തിലും നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന വസ്‌തുത ചൂണ്ടിക്കാട്ടിയിട്ടേയുള്ളു എന്ന് മന്ത്രി ...

വിനോദ യാത്രക്കിടെ കാട്ടാനയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമം; പിന്നീട് സംഭവിച്ചത്

വിനോദ യാത്രക്കിടെ കാട്ടാനയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമം; പിന്നീട് സംഭവിച്ചത്

സെല്‍ഫി എപ്പോഴും വലിയ പ്രശ്‌നങ്ങള്‍ക്കു വഴിവെക്കാറുണ്ട്. നിരവധി സെല്‍ഫി മരണങ്ങളും അപകടങ്ങളുമാണ് ലോകത്തിന്റെ പലഭാഗത്തും നിന്നും റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. കാട്ടാനയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരുകൂട്ടം വിനോദ സഞ്ചാരികളെ ...

Latest News