പാകിസ്ഥാൻ നിയന്ത്രണ രേഖയിൽ വെടി നിർത്തൽ കരാർ ലംഘനം. ആക്രമണത്തിൽ ഒരു ഇന്ത്യൻ ജവാന് വീരമൃത്യു. പാക് പ്രകോപനമുണ്ടായത് ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ കൃഷ്ണ ഘട്ടി സെക്ടറിലാണ്.
തൃശൂർ കൊരട്ടിയിൽ ഓക്സിജൻ ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ചു
വെടിവയ്പ്പിൽ വീരമൃത്യു വരിച്ചത് 10 ജെഎകെ റൈഫിൾസ് യൂണിറ്റിലെ ഹവിൽദാർ നിർമൽ സിംഗാണ്. കൂടാതെ ഹവിൽദാർ നിർമ്മൽ സിംഗ് ധീരനായ സൈനികനായിരുന്നുവെന്നും രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും സൈന്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക