തൃശൂർ കൊരട്ടിയിൽ ചരക്ക് ലോറിയും ഓക്സിജൻ ടാങ്കറും കൂട്ടിയിടിച്ചു. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് ഓക്സിജൻ എത്തിച്ച ശേഷം തിരികെ പോവുകയായിരുന്നു. അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കുന്നത് വരെ ഗതാഗതം ഒരു ഭാഗത്ത് കൂടി മാത്രമാക്കിയായിരുന്നു ക്രമീകരിച്ചിട്ടുണ്ടായിരുന്നത്. ഗതാഗതം പൂർണമായും പുനസ്ഥാപിച്ചത് അഗ്നിശമനസേന എത്തി വാതകച്ചോർച്ച ഉണ്ടോ എന്ന് പരിശോധിച്ച ശേഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക