കണ്ണൂരിലെ കൊലവിളി മുദ്രാവാക്യത്തിനെതിരായ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതായി റിപ്പോർട്ട്. അടിയന്തര പ്രമേയം തള്ളിയത് പ്രാദേശിക വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യില്ലെന്ന് പറഞ്ഞാണ്.
നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു; ഇന്ത്യൻ ജവാന് വീരമൃത്യു
എന്നാൽ സി.പി.എമ്മിനെ ബാധിക്കുന്ന ഏത് വിഷയം വന്നാലും സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തത് പ്രതിപക്ഷത്തോടുള്ള കടന്നാക്രമണം ആണെന്നും ഭീകരമായ കൊലവിളി പ്രസംഗം ഉന്നയിക്കുന്നതിന് സ്പീക്കർ എന്തിന് തടസം നിൽക്കുന്നുവെന്നും ചെന്നിത്തല ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക