തൃശൂർ കോർപ്പറേഷനിലെ പുല്ലഴി ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥി കെ രാമനാഥൻ എൽ.ഡി.എഫ് സിറ്റിംഗ് സീറ്റിൽ വിജയിച്ചു. 993 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.
കളമശേരി മുനിസിപ്പൽ വാർഡിൽ വിജയം ഇടതുപക്ഷത്തിന്
രാമനാഥന് 2042 വോട്ടും, എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ മഠത്തിൽ രാമൻകുട്ടിക്ക് 1049 വോട്ടുമാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥി സന്തോഷ് പുല്ലഴി 539 വോട്ട് നേടി. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. എം.കെ മുകുന്ദന്റെ അകാല നിര്യാണത്തെ തുടർന്നായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് മാറ്റി വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക