പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാർക്ക് വീണ്ടും മർദനമേറ്റതായി റിപ്പോaർട്ട്. മൂന്ന് തടവുകാർക്ക് മർദനമേറ്റതായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയാണ് റിപ്പോർട്ട് നൽകിയത്. നേരത്തെ കെവിൻ കേസ് പ്രതി ടിറ്റു ജെറോമിന് മർദനമേറ്റിരുന്നു. സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്.
പ്രിന്റിംഗ് ടെക്നോളജി സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ സീറ്റൊഴിവ് കോഴ്സില്‍ സീറ്റൊഴിവ്
ഇപ്പോൾ ശ്യം ശിവൻ, ഉണ്ണിക്കുട്ടൻ, ഷിനു എന്നിവർക്കാണ് മർദനമേറ്റിരിക്കുന്നത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനായി ഹൈക്കോടതി കമ്മിഷണറോട് നിർദേശിച്ചു.
നടി പ്രവീണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുന്നു? പ്രതികരിച്ച് താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക