തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ 140 സീറ്റിലും സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ അറിയിച്ചു. ഈ മാസം 29 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യും.
കേരളത്തിൽ 10 റെയിൽവേ മേൽപാലങ്ങൾക്ക് തുടക്കം
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് മത്സരിക്കണോ വേണ്ടയോ എന്നത് പാർട്ടിയുടെ തീരുമാനമാണെന്നാണ് വി മുരളീധരന്റെ പ്രതികരണം. സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർക്കും സ്ഥാനാര്‍ത്ഥി പട്ടികയിൽ അയോഗ്യത ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക