NDA

‘കൊല്ലത്തെ ജനങ്ങൾ മടുത്തിരിക്കുകയാണ്, എനിക്ക് മൂന്നേകാൽ ലക്ഷം വോട്ട് വരെ കിട്ടും’; കൃഷ്ണകുമാർ

‘കൊല്ലത്തെ ജനങ്ങൾ മടുത്തിരിക്കുകയാണ്, എനിക്ക് മൂന്നേകാൽ ലക്ഷം വോട്ട് വരെ കിട്ടും’; കൃഷ്ണകുമാർ

കൊല്ലം: കൊല്ലത്ത് തനിക്ക് വിജയ പ്രതീക്ഷയുണ്ടെന്നും സിറ്റിംഗ് എംപിയുടെ പ്രവർത്തനം കൊണ്ട് ജനങ്ങൾ മടുത്തിരിക്കുകയാണെന്നും കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാർ. രണ്ടേ മുക്കാൽ മുതൽ മൂന്നേകാൽ ലക്ഷം ...

അമിത് ഷാ ഇന്ന് കേരളത്തിൽ; ശോഭാ സുരേന്ദ്രന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും

അമിത് ഷാ ഇന്ന് കേരളത്തിൽ; ശോഭാ സുരേന്ദ്രന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും

ആലപ്പുഴ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ എത്തിയത്. ...

സംസ്ഥാനത്ത് പരസ്യ പ്രചാരണം മറ്റന്നാൾ അവസാനിക്കും; കേരളം വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം നാളെ, കേരളത്തിൽ പരസ്യപ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും. പരസ്യ പ്രചാരണം നാളെ അവസാനിക്കും. ഇന്നും നാളെയും കൂടിയാണ് പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്. പോളിംഗ് വെള്ളിയാഴ്ചയാണ്. ...

എൻഡിഎ സ്ഥാനാർഥി കൃഷ്‌ണകുമാറിന് പ്രചരണത്തിനിടെ കണ്ണിന് പരിക്കേറ്റു

എൻഡിഎ സ്ഥാനാർഥി കൃഷ്‌ണകുമാറിന് പ്രചരണത്തിനിടെ കണ്ണിന് പരിക്കേറ്റു

കൊല്ലം: ലോക് സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്‌ണകുമാറിന് പരിക്കേറ്റു. കൊല്ലം മുളവന ചന്തയില്‍ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്. വലതു കണ്ണിനാണ് പരിക്കേറ്റത്. സ്വീകരണത്തിനിടെ ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ആരംഭിച്ചു; റോഡ് ഷോ ഗസ്റ്റ്ഹൗസ് വരെ

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; പാലക്കാട് നാളെ റോഡ് ഷോ

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ എത്തും. പാലക്കാട് എത്തുന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോ നാളെ നടക്കും. മോദി ഗ്യാരണ്ടി ജനങ്ങളെ ...

എന്‍.ഡി.എ. സഖ്യത്തിലേക്ക് മടങ്ങാന്‍ ടി.ഡി.പി.; ബിജെപി നേതൃത്വവുമായി ചര്‍ച്ച

എന്‍.ഡി.എ. സഖ്യത്തിലേക്ക് മടങ്ങാന്‍ ടി.ഡി.പി.; ബിജെപി നേതൃത്വവുമായി ചര്‍ച്ച

ഹൈദരാബാദ്: വരുന്ന ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആന്ധ്രപ്രദേശില്‍ ടി.ഡി.പി-ബി.ജെ.പി. സഖ്യത്തിന് സാധ്യത. ടി.ഡി.പി. അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി ...

അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടിയെന്ന് കർഷക മോർച്ചാ നേതാവ്; സ്ഥാനാർഥി പ്രഖ്യാപനത്തിൽ ബിജെപിയിൽ അഭിപ്രായ ഭിന്നത

അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടിയെന്ന് കർഷക മോർച്ചാ നേതാവ്; സ്ഥാനാർഥി പ്രഖ്യാപനത്തിൽ ബിജെപിയിൽ അഭിപ്രായ ഭിന്നത

പത്തനംതിട്ട: ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് അഭിപ്രായ ഭിന്നത. പത്തനംതിട്ടയിൽ പിസി ജോർജിനു പകരം അനിൽ ആൻറണിയെ സ്ഥാനാർഥിയാക്കിയതിനെതിരെ പോസ്റ്റിട്ട കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം ...

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ എൻഡിഎ സ്ഥാനാർഥി; ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ എൻഡിഎ സ്ഥാനാർഥി; ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ എൻഡിഎ സ്ഥാനാർഥി. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ ബിജെപി ദേശീയ നേതൃത്വം നിർദേശം നൽകി. ഉടൻ തന്നെ സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോ​ഗികമായി നടക്കും. ...

നടൻ ശരത് കുമാർ എൻ.ഡി.എ. സഖ്യത്തിലേക്ക്; തിരുനെൽവേലിയിൽ മാറ്റുരയ്‌ക്കും

നടൻ ശരത് കുമാർ എൻ.ഡി.എ. സഖ്യത്തിലേക്ക്; തിരുനെൽവേലിയിൽ മാറ്റുരയ്‌ക്കും

ചെന്നൈ: ഡി.എം.കെ.യുടെ മുൻ രാജ്യസഭാംഗവും സമത്വ മക്കൾ കക്ഷി നേതാവുമായ നടൻ ശരത്കുമാർ എൻ.ഡി.എ. സഖ്യത്തിലേക്ക്. ഇതിൻ്റെ മുന്നോടിയായി ബി.ജെ.പി. നേതൃത്വവുമായി ആദ്യഘട്ടചർച്ചകൾ നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ...

ജാതി സെൻസസിന് ബി.ജെ.പി എതിര്‍ക്കില്ലെന്ന് അമിത് ഷാ

അമിത് ഷാ 13ന് കേരളത്തിലെത്തും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 13ന് തിരുവനന്തപുരത്തെത്തും. കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎയുടെ കേരള പദയാത്രയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. നേരത്തെ കേരളപദയാത്ര 12ന് ...

നിതീഷ് കുമാർ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു; ബിഹാറിൽ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റു

നിതീഷ് കുമാർ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു; ബിഹാറിൽ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റു

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആര്‍ജെഡി-കോണ്‍ഗ്രസ് ബന്ധം ...

ജനങ്ങൾ വോട്ട് ചെയ്ത് പാർലമെന്റിലേക്ക് അയച്ച എംപിമാർ സംസ്കാരമില്ലാത്ത രീതിയിലാണ് പെരുമാറുന്നത്; കെ സുരേന്ദ്രൻ

‘മോദിയുടെ ഗ്യാരന്റി, പുതിയ കേരളം’: കെ സുരേന്ദ്രന്റെ കേരള പദയാത്രക്ക് ഇന്ന് തുടക്കം

കാസർഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എന്‍ഡിഎ  കേരള പദയാത്രയ്ക്ക് ഇന്ന് കാസർഗോഡ് തുടക്കമാവും. വൈകീട്ട് താളിപ്പടുപ്പ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തോടെയാണ് പദയാത്ര തുടങ്ങുക. ...

ജനങ്ങൾ വോട്ട് ചെയ്ത് പാർലമെന്റിലേക്ക് അയച്ച എംപിമാർ സംസ്കാരമില്ലാത്ത രീതിയിലാണ് പെരുമാറുന്നത്; കെ സുരേന്ദ്രൻ

എൻഡിഎയുടെ കേരളപദയാത്ര ജനുവരി 27ന് ആരംഭിക്കും; ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും

ബിജെപി സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര ജനുവരി 27ന് ആരംഭിക്കും. ജനുവരി 27ന് കാസർകോട് നിന്ന് ആരംഭിക്കുന്ന യാത്രയുടെ ഉദ്ഘാടനം വൈകുന്നേരം ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്തംബര്‍ 5 ന്

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറമിലും ഛത്തീസ്ഗഡിലും പരസ്യ പ്രചാരണം ഇന്നവസാനിക്കും

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറമിലും ഛത്തീസ്ഗഡിലും പരസ്യ പ്രചാരണം ഇന്നവസാനിക്കും. ഛത്തിസ്ഗഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലാണ് ഇന്ന്‌ പരസ്യപ്രചരണം അവസാനിക്കുന്നത്. നവംബര്‍ ഏഴിനാണ് ...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജി ലിജിൻ ലാൽ ബിജെപി സ്ഥാനാർഥി

പുതുപ്പള്ളിയിൽ യഥാർത്ഥ വികസനത്തിന് വേണ്ടിയുള്ള സംവാദം ആണെങ്കിൽ എൻഡിഎ പങ്കെടുക്കുമെന്ന് ലിജിൻ ലാൽ

പുതുപ്പള്ളിയിൽ യഥാർത്ഥ വികസനത്തിന് വേണ്ടിയുള്ള സംവാദം ആണെങ്കിൽ എൻഡിഎ പങ്കെടുക്കും എന്ന് സ്ഥാനാർത്ഥി ലിജിൻ ലാൽ വ്യക്തമാക്കി. ചെളി വാരി എറിയാനുള്ള സംവാദങ്ങൾക്ക് താല്പര്യമില്ല എന്നും ലിജിൻ ...

പുതുപ്പള്ളിയിലെ എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പുതുപ്പള്ളിയിലെ എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും എന്ന് റിപ്പോർട്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി.തോമസിൻ്റെ പേര് തന്നെയാണ് നിലവിൽ ആദ്യ ...

എൻഡിഎ വിടുമോ നിതീഷ് ?; സോണിയയുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്നുവെന്ന അഭ്യൂഹത്തിന് പിന്നാലെ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ. നിതീഷ് കോൺഗ്രസ് അധ്യക്ഷ സോണിയാ ...

നിതീഷ് കുമാർ എൻഡിഎ വിടുമോ? സോണിയയുമായി കൂടിക്കാഴ്ച നടത്തിയതായും പുതിയ രാഷ്‌ട്രീയ നീക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ട്

നിർണ്ണായക നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. എൻ ഡി എ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്ന് എം എൽ എമാരുടെ അടിയന്തര യോഗം പാറ്റ്നയിൽ നടക്കും. നാളെ എം ...

പത്തനാപുരത്തെ എൻഡിഎ സ്ഥാനാർത്ഥിക്ക് കൊവിഡ്

പത്തനാപുരത്തെ എൻഡിഎ സ്ഥാനാർത്ഥിക്ക് കൊവിഡ്

കൊല്ലം: പത്തനാപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി വി എസ് ജിതിൻ ദേവിന് കൊവിഡ് സ്ഥിരീകരിച്ചു. ആർടിപിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജിതിൻ ദേവ് പ്രചാരണം അവസാനിപ്പിച്ച് സ്വയം ...

കേരള കാമരാജ് പാര്‍ട്ടിയിലെ ഒരു വിഭാഗം എന്‍ഡിഎ വിട്ടു, പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ സെക്രട്ടറി

കേരള കാമരാജ് പാര്‍ട്ടിയിലെ ഒരു വിഭാഗം എന്‍ഡിഎ വിട്ടു, പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജനറല്‍ സെക്രട്ടറി

കേരള കാമരാജ് പാര്‍ട്ടിയിലെ ഒരു വിഭാഗം എന്‍ഡിഎ വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനായി പ്രവര്‍ത്തിക്കുമെന്ന് കേരള കാമരാജ് കോണ്‍ഗ്രസ് ജനറല്‍ ...

എന്‍.ഡി.എയ്‌ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരും തലശേരിയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്നും ഗുരുവായൂരില്‍ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നും പറഞ്ഞ സുരേഷ് ഗോപിയെ തള്ളി സുരേന്ദ്രന്‍; പറഞ്ഞതെല്ലാം വ്യക്തിപരം മാത്രം

എന്‍.ഡി.എയ്‌ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരും തലശേരിയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്നും ഗുരുവായൂരില്‍ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നും പറഞ്ഞ സുരേഷ് ഗോപിയെ തള്ളി സുരേന്ദ്രന്‍; പറഞ്ഞതെല്ലാം വ്യക്തിപരം മാത്രം

തിരുവനന്തപുരം: എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരും തലശേരിയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്നും ഗുരുവായൂരില്‍ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നും പറഞ്ഞ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ...

അമ്പലപ്പുഴ ബിജെപി സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തെന്ന് പരാതി; രണ്ട് ഗുണ്ടകള്‍ അനൂപിന്റെ കഴുത്തിന് പിടിച്ചെന്ന് വാചസ്പതി

അമ്പലപ്പുഴ ബിജെപി സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തെന്ന് പരാതി; രണ്ട് ഗുണ്ടകള്‍ അനൂപിന്റെ കഴുത്തിന് പിടിച്ചെന്ന് വാചസ്പതി

ആലപ്പുഴ: അമ്പലപ്പുഴയിലെ എന്‍ഡിഎ സ്ഥാനര്‍ത്ഥിയെ ആക്രമിക്കാന്‍ ശ്രമിച്ചന്നെ് പരാതി. ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരെന്ന് ബിജെപി ആരോപിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണിക്ക് നേരെയാണ് അക്രമം ഉണ്ടായത്. ...

 ‘ഞമ്മള്‍ടെ’ മാത്രം കൂടെ നിന്നാല്‍ മതേതരം അല്ലെങ്കില്‍ വര്‍ഗ്ഗീയം; അതിനു കുട പിടിക്കാന്‍ വോട്ട് ബാങ്ക് പേടിയുള്ള അഭിനവ ‘മൈ’ക്കുട്ടിമാരെയും ‘കുന്ന’ പ്പള്ളിക്കാരെയും കിട്ടും പൂഞ്ഞാറുകാരന്‍ പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജിനെ കിട്ടില്ല;  പിസി ജോര്‍ജ്

പൂഞ്ഞാറില്‍ പിസി ജോര്‍ജിന് പിന്തുണ നല്‍കാതെ എന്‍ഡിഎ; സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു; കൊടുങ്ങല്ലൂരിലെയും കുട്ടനാട്ടിലെയും സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും

തിരുവനന്തപുരം: ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂരിലെയും കുട്ടനാട്ടിലെയും സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. പൂഞ്ഞാറില്‍ എംആര്‍ ഉല്ലാസാണ് സ്ഥാനാര്‍ത്ഥി. നിലവിലെ എംഎല്‍എയും സ്ഥാനാര്‍ത്ഥിയുമായ പിസി ...

 പിസി ചാക്കോ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള അസംതൃപ്തരെ മുന്നണിയിലേക്ക് എത്തിക്കാന്‍ എന്‍ഡിഎ ശ്രമം ! ബിജെപിയിലേക്ക് വരാന്‍ താല്‍പര്യമില്ലാത്തവരെ ഘടകകഷികള്‍ വഴി ഒപ്പം കൂട്ടാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്‌

 പിസി ചാക്കോ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള അസംതൃപ്തരെ മുന്നണിയിലേക്ക് എത്തിക്കാന്‍ എന്‍ഡിഎ ശ്രമം ! ബിജെപിയിലേക്ക് വരാന്‍ താല്‍പര്യമില്ലാത്തവരെ ഘടകകഷികള്‍ വഴി ഒപ്പം കൂട്ടാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്‌

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പുറത്ത് പോയ പിസി ചാക്കോ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള അസംതൃപ്തരെ മുന്നണിയിലേക്ക് എത്തിക്കാന്‍ എന്‍ഡിഎ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. ബിജെപിയിലേക്ക് വരാന്‍ ...

‘പുതിയ കേരളം മോദിക്കൊപ്പം’, എൻഡിഎ പ്രചാരണ വാചകം

‘പുതിയ കേരളം മോദിക്കൊപ്പം’, എൻഡിഎ പ്രചാരണ വാചകം

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎ പ്രചാരണ മുദ്രാവാക്യം പ്രഖ്യാപിച്ചു. 'പുതിയ കേരളം മോദിക്കൊപ്പം' എന്നതാണ് മുദ്രാവാക്യം. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപന സമ്മേളനത്തിവെച്ച് ...

കേരളത്തിൽ ഇനി ഗ്രൂപ്പ് കളി സമ്മതിക്കില്ല; അമിത് ഷാ

കന്യാകുമാരിയിൽ വീടുകൾ കയറി പ്രചാരണം നടത്തി അമിത് ഷാ

കന്യാകുമാരി: കേരളം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിൽ എത്തി. തമിഴ്നാട്ടിൽ വീടുകൾ കയറിയുള്ള പ്രചരണത്തിനാണ് അദ്ദേഹം ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്. ...

സെക്രട്ടേറിയറ്റില്‍ തീപിടുത്തം; ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധദിനം ആചരിക്കും

എൻഡിഎ മുന്നണിയുടെ സീറ്റ് വിഭജന ചർച്ച ഈ ആഴ്ച ആരംഭിച്ചേക്കും

എൻഡിഎ മുന്നണിയുടെ സീറ്റ് വിഭജന ചർച്ച ഈ ആഴ്ച. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ കേരളത്തിലെത്തുന്ന മുറയ്ക്കുതന്നെ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങി വയ്ക്കുവാനാണ് എൻഡിഎ ക്യാമ്പിന്റെ ...

പെട്ടിമുടിയിലെ ദുരന്തത്തിൽ സര്‍ക്കാരിന്‍റേത് തണുപ്പന്‍ സമീപനം;  പെട്ടിമുടിയുടെ ചുമതല ഏതെങ്കിലും മന്ത്രിക്ക് നല്‍കിയോ?; റവന്യൂമന്ത്രി പെട്ടിമുടിയില്‍ നടത്തിയത് മുഖം കാണിക്കലാണെന്ന് മുരളീധരന്‍ 

140 സീറ്റിലും എൻഡിഎ മത്സരിക്കും: വി മുരളീധരൻ

തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ 140 സീറ്റിലും സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ അറിയിച്ചു. ഈ മാസം 29 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ സ്ഥാനാർത്ഥി ...

എന്‍ഡിഎ വിടാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം

എന്‍ഡിഎ വിടാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം

കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം എന്‍ഡിഎ വിടാനൊരുങ്ങുന്നു. കടുത്ത അവഗണ സഹിച്ച് മുന്നണിയില്‍ തുടരാനാകില്ലെന്ന് പി.സി. തോമസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ നിസഹകരണം മാത്രമാണ് ...

നഗരസഭയിലെ ‘ജയ് ശ്രീറാം’ ബാനർ ; കേസെടുത്ത് പോലീസ്

നഗരസഭയിലെ ‘ജയ് ശ്രീറാം’ ബാനർ ; കേസെടുത്ത് പോലീസ്

സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭ വീണ്ടും എൻ.ഡി.എ നിലനിർത്തിയിരുന്നു. നഗരസഭാ വീണ്ടും പിടിച്ചടക്കിയ ആവേശത്തിൽ ഭരണഘടനാ സ്ഥാപനമായ മുനിസിപ്പൽ ഓഫീസിന് മുകളിൽ ഹിന്ദുത്വ മുദ്രാവാക്യം ...

Page 1 of 2 1 2

Latest News