മെഡിക്കൽ- എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ശൈലിയിൽ ഈ അധ്യായന വർഷം മുതൽ കാതലായമാറ്റം ഉണ്ടാകുമെന്ന് റിപ്പോർട്ട്.
വർഷത്തിൽ നാല് തവണ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ നടത്താൻ തീരുമാനിച്ചതിന് പിന്നാലെ മെഡിക്കൽ പ്രവേശന പരീക്ഷ വർഷത്തിൽ രണ്ട് തവണവും നടത്താനാണ് ശ്രമം. അന്തിമ തീരുമാനം ഇക്കാര്യത്തിൽ തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗം കൈകൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക