കാസര്‍കോട് നഗരത്തില്‍ മധ്യവയസ്കനെ മര്‍ദിച്ചുകൊന്നതായി റിപ്പോർട്ട്. കൊല്ലപ്പെട്ടത് ചെമ്മനാട് സ്വദേശി റഫീഖ് (49) ആണ്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് റഫീഖിന് മര്‍ദനമേറ്റതെന്നാണ് പറയപ്പെടുന്നത്.കൂടാതെ റഫീഖ് കാസര്‍കോട് നഗരത്തിലുള്ള സ്വകാര്യ
ആശുപത്രിയിലെത്തിയ യുവതിയെ ശല്യം ചെയ്തതെന്നാണ് പറയപ്പെടുന്നത്.റഫീഖിനെ ഈ യുവതി അടിച്ചു. ശേഷം റഫീഖ് രക്ഷപ്പെടാനുള്ള ശ്രമം നടത്തി.എന്നാൽ റഫീഖന് പിന്നാലെ യുവതിയും എത്തി.കൂടാതെ വിഷയത്തിലിടപെട്ട സമീപത്തെ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും റഫീഖിനെ മര്‍ദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക