രാജ്യം 72 ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ തന്റെ പഴയകാല റിപ്പബ്ലിക്ക് ദിന ഓർമ്മ പങ്കിട്ട് നടൻ പൃഥ്വിരാജ്. റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത ചെറുപ്പകാല ഓര്‍മയാണ് നടൻ പങ്കുവച്ചിരിക്കുന്നത്. തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന സമയത്തെ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്ത തന്റെ ഫോട്ടോയാണ് പൃഥ്വി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിൽ ‘റിപ്പബ്ലിക്’ ചിത്രം പ്രഖ്യാപിച്ച് സായ് ധരം തേജ്
https://www.facebook.com/PrithvirajSukumaran/photos/a.458920757496327/3649605281761176
വേലകളിയുടെ പരമ്പരാഗത വേഷം ധരിച്ച നാടാണ് പിന്നിൽ കേരളീയ കലാരൂപങ്ങളും ആനകളുമെല്ലാം അണിനിരന്നിരിക്കുന്നത് ചിത്രത്തിൽ കാണാം. ഈ റിപ്പബ്ലിക്ക് ദിനത്തിൽ തന്നെയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘ജനഗണമന’യുടെ പ്രോമോ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രമോ വൈറലായിട്ടുണ്ട്. മാത്രമല്ല, യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ് പ്രമോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക