കണ്ണൂര്‍ ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്മെന്റ് സോണുകള്‍ ആലക്കോട് 2,6,13,17,18,20, അഞ്ചരക്കണ്ടി 5,12, ആന്തൂര്‍ നഗരസഭ 21, ആറളം 1,3,8,9,10,15, അയ്യങ്കുന്ന് 4,15,16, അഴീക്കോട് 8,11, ചപ്പാരപ്പടവ് 17, ചെമ്പിലോട് 4, ചെങ്ങളായി 10, ചെറുപുഴ 14, ചെറുതാഴം 10, ചിറക്കല്‍ 3,12,15,19, ചിറ്റാരിപ്പറമ്പ 12, ചൊക്ലി 11, എരഞ്ഞോളി 2,3,10, എരുവേശ്ശി 9, ഏഴോം 7,13, ഇരിക്കൂര്‍ 6,12, ഇരിട്ടി നഗരസഭ 9,11,18, കടമ്പൂര് 1,10, കടന്നപ്പള്ളി പാണപ്പുഴ 12, കതിരൂര്‍ 4,15, കല്യാശ്ശേരി 13, കണിച്ചാര്‍ 4,6 കാങ്കോല്‍ ആലപ്പടമ്പ 8, കണ്ണപുരം 1,4,6, കണ്ണൂര്‍ കോര്പറേഷന് 4,19,21,28,40,52,53, കരിവെള്ളൂര്‍ പെരളം 3, കീഴല്ലൂര്‍ 1,10, കേളകം 5,6, കോളയാട് 10, കൂടാളി 1,7, കോട്ടയം മലബാര്‍ 5,13, കുന്നോത്ത്പറമ്പ് 1,16, കൂത്തുപറമ്പ് നഗരസഭ 11,27, മാടായി 9,13,16, മലപ്പട്ടം 13, മാലൂര്‍ 3, മാങ്ങാട്ടിടം 8, മട്ടന്നൂര്‍ നഗരസഭ 14,15,22,23,29, മൊകേരി 2,5,11, മുണ്ടേരി 1,6,18 മുഴക്കുന്ന് 1,3,6, നടുവില്‍ 6, നാറാത്ത് 11, പടിയൂര്‍ കല്യാട് 8, പാപ്പിനിശ്ശേരി 8, പാട്യം 4,13, പട്ടുവം 2, പായം 7,10,16, പെരളശ്ശേരി 7,9,11,16, പേരാവൂര്‍ 1,16, ശ്രീകണ്ഠാപുരം നഗരസഭ 14, തലശ്ശേരി നഗരസഭ 8,19, തില്ലങ്കേരി 2,4,10, ഉദയഗിരി 9, ഉളിക്കല്‍ 13,16, വേങ്ങാട് 4 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
‘ഭൂതകാലം ചികഞ്ഞ് ഉപദ്രവിക്കരുത്, ഞാൻ ആകെ തകർന്നിരിക്കുകയാണ്‘; ഗോസിപ്പുകൾക്കെതിരെ സന ഖാൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക