കര്‍ഷക സമരം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ മാധ്യമങ്ങളെ വിലക്കി ഡല്‍ഹി പൊലീസ്. പൊലീസ്, സമര പന്തലിന് രണ്ട് കിലോമീറ്റര്‍ അകലെ മാധ്യമങ്ങളെ തടഞ്ഞു. കൂടാതെ പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്ഷന് വിച്ഛേദിച്ചിരിക്കുകയാണ്.
50 വയസുകാരിയുടെ കാമുകന്മാര് തമ്മില്‍ ഏറ്റുമുട്ടി; അടിയേറ്റ് 38കാരന് ഗുരുതരാവസ്ഥയില്‍
കൂടാതെ മാധ്യമങ്ങള്‍ക്ക് പ്രക്ഷോഭ സ്ഥലത്തുനിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ നല്കാന് കഴിയാത്ത സ്ഥിതിയാണ്. മാധ്യമപ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡുകള്‍ വച്ച് തടയുകയായിരുന്നു. പൊലീസ് അറിയിച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാധ്യമങ്ങളെ തടയുന്നതെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക