ബ്രിട്ടനില്‍നിന്ന് ഡല്‍ഹിയിലെത്തുന്നവരില്‍ കോവിഡ് നെഗറ്റീവ് ആവുന്നവര്‍ക്ക് ഇളവ്. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റീന് എന്ന വ്യവസ്ഥ ഒഴിവാക്കി. നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശം.

പ്രതികരിക്കാൻ ഇവിടെ എഴുതുക