ഇന്ത്യയടക്കം 20 രാജ്യങ്ങൾക്ക് സൗദി വിലക്കേർപ്പെടുത്തി. കോവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേർപ്പെടുത്തുവാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യക്കും സൗദി പ്രവേശന വിലക്കേർപ്പെടുത്തിയത്. കോവിഡ് വ്യാപനം ശക്തമായി സാഹചര്യമായതിനാൽ ആരോഗ്യപ്രവർത്തകർക്കുൾപ്പെടെ വിലക്ക് ബാധകമാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്കിന് ഭക്ഷ്യകിറ്റില്ല..! ഇനി മുതൽ നൽകുന്നത് ഭക്ഷ്യ കൂപ്പൺ
ഇത് സൗദിയിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികൾക്ക് തിരിച്ചടിയായി. യുഎഇയ്ക്കും വിലക്കുള്ളതിനാൽ പ്രവാസികൾക്ക് യുഎഇ വഴി പോകാനും സാധിക്കില്ല. ഇന്ന് മുതലാണ് വിലക്ക് നിലവിൽ വരിക. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറപ്പെടുവിച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ചുമതല കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷിയ്ക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക