SOUDI

യാത്രകൾക്കിടയിൽ സൗദിയിലൊന്ന് ഇറങ്ങിയാലോ..? അവസരമൊരുക്കി സൗദി

സ്വദേശിവല്‍ക്കരണം: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ കുറഞ്ഞതായി സൗദി മാനവവിഭവശേഷി മന്ത്രാലയം

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനമായി കുറഞ്ഞതായി സൗദി മാനവവിഭവശേഷി മന്ത്രാലയം. സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സൗദി പൗരന്‍മാരുടെ എണ്ണം വലിയ തോതില്‍ കൂടിയതായും ...

മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 28ന്

സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഈ മാസം 28-ന് ബലിപ്പെരുന്നാൾ

സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഈ മാസം 28-ന് ബലിപ്പെരുന്നാൾ ( ഈദുൽ-അദ്-ഹ) ആഘോഷിക്കും എന്ന് റിപ്പോർട്ട്. അറഫാ സംഗമം 27-ന് നടക്കും. സൗദിയ്ക്ക് പുറമേ ...

ജോര്‍ദാൻ കിരീടാവകാശിയുടെ ഭാര്യയായി സൗദി അറേബ്യൻ സുന്ദരി രജ്‌വ അല്‍സെയ്ഫി

ജോര്‍ദാൻ കിരീടാവകാശിയുടെ ഭാര്യയായി സൗദി അറേബ്യൻ സുന്ദരി രജ്‌വ അല്‍സെയ്ഫി

ജോര്‍ദാൻ കിരീടാവകാശിയുടെ ഭാര്യയായി സൗദി അറേബ്യൻ സുന്ദരി രജ്‌വ അല്‍സെയ്ഫി. ജോര്‍ദാൻ കിരീടാവകാശി ഹുസൈൻ രാജകുമാരനാണ് സൗദിയിലെ പ്രമുഖ വ്യവസായ കുടുംബത്തില്‍ നിന്നുള്ള രജ്‌വ അല്‍സെയ്ഫിനെ ജീവിതസഖിയായി ...

കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളിൽ ഇളവ് തുടർന്ന് സൗദി

കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളിൽ ഇളവ് തുടർന്ന് സൗദി

റിയാദ്:കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളിൽ ഇളവ് തുടർന്ന് സൗദി. കോവിഡ് മൂലം ഏർപ്പെടുത്തിയ  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദിയിൽ  നേരത്തെ റസ്റ്റോറന്റുകളിലും കഫേകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അധികൃതര്‍  വരുത്തി. ...

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു, ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്സീന്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

12 മുതൽ 18 വരെയുള്ള വിദ്യാര്‍ഥികള്‍ ആഗസ്റ്റ് എട്ടിന് മുമ്പ് ആദ്യ ഡോസ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി

പന്ത്രണ്ടിനും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി ആരോഗ്യ വകുപ്പ് . ആഗസ്റ്റ് എട്ടിന് മുൻപ് രജിസ്റ്റർ ചെയ്യുവാനാണ് ...

വിദേശ ജോലിക്കാരെ സൗദി അറേബ്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം; സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമാണെന്ന് റിപ്പോർട്ട്

രാജ്യത്ത് അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്കെതിരെ കർശന നടപടിയുമായി സൗദി

രാജ്യത്ത് അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി സൗദി. വിവിധ സുരക്ഷാ സേനകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സും നിയമവിരുദ്ധ താമസക്കാരെ കണ്ടെത്തുവാനായി നടത്തിയ വ്യാപക ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

പ്രവാസികളുടെ ഇഖാമ, സന്ദര്‍ശക വിസ, ജോലി വിസ കാലാവധി നീട്ടി നൽകി സൗദി

പ്രവാസികളുടെ ഇഖാമ, സന്ദര്‍ശക വിസ, ജോലി വിസ എന്നിവയുടെ കാലാവധി വീണ്ടും നീട്ടി നൽകി സൗദി. നേരത്തെ ജൂലൈ അവസാനം വരെ കാലാവധി നീട്ടിയിരുന്നു. ഇതാണ് വീണ്ടും ...

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു, ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്സീന്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

ഡെല്‍റ്റ വകഭേദം തടയാന്‍ നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമെന്ന് സൗദി ആരോഗ്യമന്ത്രാലയം

ഡെല്‍റ്റ വകഭേദം തടയാന്‍ നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഫൈസര്‍ ബയോഎന്‍ടെക്, മോഡേണ, ആസ്ട്രസെനിക വാക്‌സിനുകള്‍ രണ്ട് ഡോസും, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഒരു ...

യാത്രകൾക്കിടയിൽ സൗദിയിലൊന്ന് ഇറങ്ങിയാലോ..? അവസരമൊരുക്കി സൗദി

വിദേശങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമയും റീഎന്‍ട്രി വിസയും പുതുക്കി നൽകാനൊരുങ്ങി സൗദി

കോവിഡ് രണ്ടാം തരംഗം ലോകത്തെ ആകെമാനം പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ഇപ്പോഴിതാ കോവിഡ് പശ്ചാത്തലത്തിൽ വിദേശങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികൾക്ക് ആശ്വാസവുമായി സൗദി തീരുമാനമെടുത്തിരിക്കുന്നു. സൗദിയിലേക്ക് ജോലി ആവശ്യത്തിനായി മടങ്ങാന്‍ കഴിയാത്ത ...

ജൂണോടെ പത്ത് കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിഷീല്‍ഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് സൗദിയിൽ ഇളവ്; ഇന്ത്യയിൽ നിന്ന് കോവീഷീൽഡ് സ്വീകരിച്ചവർക്കും ഇനി സൗദിയിൽ ക്വാറന്റീൻ ഇളവ്

ഇന്ത്യയിൽ നിർമിച്ച് വിതരണം ചെയ്യുന്ന കോവീഷീൽഡ് വാക്സീനും ഓക്സ്ഫോർഡ് ആസ്ട്രാസെനക്കയും തുല്യമാണെന്ന് അംഗീകരിച്ച് സൗദിഅറേബ്യ. ഇന്ത്യയിൽ നിന്ന് കോവീഷീൽഡ് സ്വീകരിച്ചവർക്കും ഇനി സൗദിയിൽ ക്വാറന്റീൻ ഇളവ് ലഭിക്കും. ...

യാത്രകൾക്കിടയിൽ സൗദിയിലൊന്ന് ഇറങ്ങിയാലോ..? അവസരമൊരുക്കി സൗദി

‘പൗരന്‍മാര്‍ക്ക് 340000 തൊഴിലവസരങ്ങള്‍, ഉദ്യോഗാര്‍ഥികളുടെ നൈപുണ്യം വര്‍ധിപ്പിക്കും’; സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ട പദ്ധതികള്‍ പ്രഖ്യാപിച്ച് സൗദി

സ്വദേശിവത്കരണം തൊഴില്‍ മേഖലകളില്‍ നടപ്പിലാക്കുന്ന രണ്ടാം ഘട്ട പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം. രണ്ടാംഘട്ടത്തിൽ പൗരന്‍മാര്‍ക്ക് 340000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യം. മാത്രമല്ല, ...

യന്ത്രത്തകരാർ; മുപ്പത്  മണിക്കൂറിലേറെ വൈകി എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനം

സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നാളെ അര്‍ദ്ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ ; സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ നാളെ മുതല്‍ പിസിആര്‍ ടെസ്റ്റ് ഉള്‍പ്പെടെ നിർബന്ധം

ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ നാളെ അര്‍ദ്ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ...

നവംബര്‍ ഒന്ന് മുതൽ വിദേശ ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി അധികൃതർ

കോവിഡ് സാഹചര്യത്തിൽ ഹജ്ജിനായി പ്രത്യേക ഒരുക്കങ്ങളുമായി സൗദി

ഇത്തവണത്തെ ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി. ഹജ്ജിനുള്ള ക്രമീകരണങ്ങൾ സൗദി ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് ഒരുക്കുന്നത്. ആയിരത്തോളം പേർക്ക് മാത്രമായിരുന്നു കഴിഞ്ഞ തവണ അവസരം നൽകിയത്. ...

യു എ ഇയിലേക്ക് മടങ്ങാൻ റെസിഡന്റ് വിസയുള്ള പ്രവാസികൾക്ക്  ഇന്ന് മുതൽ ICA അനുമതി വേണ്ട; പകരം ഇത് ചെയ്യണം

ദുബായിൽ കുടുങ്ങിയ മലയാളികൾക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ചു

സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബായിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് യാത്രാനുവാദം നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി കാരണം ഇന്ത്യയിൽ നിന്നു സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന ...

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; കരിപ്പൂരില്‍ എത്തിയ വിമാനങ്ങള്‍ തിരിച്ചുവിട്ടു

ഇന്ത്യയുൾപ്പെടെ 20 രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി സൗദി

ഇന്ത്യയടക്കം 20 രാജ്യങ്ങൾക്ക് സൗദി വിലക്കേർപ്പെടുത്തി. കോവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേർപ്പെടുത്തുവാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യക്കും സൗദി പ്രവേശന വിലക്കേർപ്പെടുത്തിയത്. കോവിഡ് വ്യാപനം ശക്തമായി സാഹചര്യമായതിനാൽ ...

വന്ദേ ഭാരത്: കേരളത്തിലേക്ക് ഇന്ന് രണ്ട് വിമാനങ്ങൾ

സൗദി അതിർത്തികൾ തുറക്കുന്നു; അന്താരാഷ്‌ട്ര വിമാന സർവ്വീസും പുനഃസ്ഥാപിക്കും

കൊവിഡ് 19 ന്റെ ജനിതകമാറ്റം വന്ന അതിവേ​ഗം പടരുന്ന വെൈറസിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻ കരുതലുകളുട ഭാ​ഗമായി സൗദി അറേബ്യ അടച്ച അതിർത്തികൾ ഉടൻ തുറക്കും. ഇന്റർനാഷണൽ ...

ഏഷ്യന്‍ ഗെയിംസിന്റെ നടത്തിപ്പുകാരാകാന്‍ യോഗ്യതാ നടപടികള്‍ പൂര്‍ത്തിയാക്കി സൗദി

ഏഷ്യന്‍ ഗെയിംസിന്റെ നടത്തിപ്പുകാരാകാന്‍ യോഗ്യതാ നടപടികള്‍ പൂര്‍ത്തിയാക്കി സൗദി

2030 ൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ നടത്തിപ്പുകാരാകാന്‍ യോഗ്യതാ നടപടികള്‍ പൂർത്തിയാക്കി സൗദി അറേബ്യ. ഖത്തറും സൗദിയും മാത്രമാണ് 2030 ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നവരുടെ അന്തിമ ...

വാട്സ്‌ആപ്പില്‍ പുതിയ ഫീച്ചര്‍, നാലില്‍ കൂടുതല്‍ പേരെ വീഡിയോ കോളില്‍ വിളിക്കാം

വാട്‌സ്ആപ്പിന് പകരക്കാരനെത്തുന്നു….! അങ്ങ് സൗദിയിൽ..?

വാട്‌സ്ആപ്പിന് പകരമായി പുതിയ മെസ്സേജിങ് ആപ്ലിക്കേഷൻ എത്തുന്നു. അതും അങ്ങ് സൗദിയിൽ..! പൂർണ്ണമായും രാജ്യത്തിനകത്ത് വെച്ച് തന്നെ നിയന്ത്രിക്കപ്പെടും വിധമാണ് ആപ്ലിക്കേഷന്റെ നിർമ്മാണം. ഉയർന്ന സുരക്ഷയും സ്വകാര്യതയും ...

സൗദിയിലേയ്‌ക്ക് അടുത്ത മാസം മുതല്‍ ടൂറിസ്റ്റ് വിസ നല്‍കി തുടങ്ങും

സൗദിയിലേയ്‌ക്ക് അടുത്ത മാസം മുതല്‍ ടൂറിസ്റ്റ് വിസ നല്‍കി തുടങ്ങും

റിയാദ്: അടുത്ത മാസം മുതല്‍ സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ നല്‍കാന്‍ തീരുമാനമായി. സൗദി ടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റു കൂടിയായ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ ...

വിമാനത്താവളത്തിലും സ്വദേശിവത്കരണം

വിമാനത്താവളത്തിലും സ്വദേശിവത്കരണം

സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വിമാന കമ്പനികളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നു. വിവിധ വിമാന കമ്പനി ഏജന്‍സികള്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് സര്‍വീസ് കമ്പനി എന്നിവിടങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. ...

സൗദിയിൽ ടൂറിസം മേഖലയിലും സ്ത്രീകൾക്ക് തൊഴിലവസരം

സൗദിയിൽ ടൂറിസം മേഖലയിലും സ്ത്രീകൾക്ക് തൊഴിലവസരം

സൗദി അറേബ്യയിൽ എണ്ണ ആശ്രിതത്വം കുറച്ച് സാമ്പത്തിക വൈവിധ്യവൽകരണത്തിനുള്ള സൗദി ദർശനരേഖ 2030 പ്രകാരം, ടൂറിസം മേഖലയിൽ വൻതോതിലുള്ള നിക്ഷേപവും തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി ടൂറിസ്റ്റ് ഗൈഡുകളായി ...

ഹജ്ജിന്​ 5000 ഇന്ത്യക്കാർക്കുകൂടി സൗകര്യമൊരുക്കി സൗദി

ഹജ്ജിന്​ 5000 ഇന്ത്യക്കാർക്കുകൂടി സൗകര്യമൊരുക്കി സൗദി

സൗ​ദി അ​റേ​ബ്യ​ൻ ഭ​ര​ണ​കൂ​ടം ഇ​ന്ത്യ​ക്കു​ള്ള ഹ​ജ്ജ്​ വി​ഹി​തം 5000 കൂ​ടി വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ,  ഇ​ന്ത്യ​ക്കു​ള്ള മൊ​ത്തം ഹ​ജ്ജ്​ ​േക്വാ​ട്ട 1,75,025 ആ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം സൗ​ദി സ​ർ​ക്കാ​ർ ...

ഡ്രൈവര്‍മാര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇളവ്

ഡ്രൈവര്‍മാര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇളവ്

സൗദിയില്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇളവു നല്‍കുമെന്ന് സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി. ഇത് അടുത്ത വര്‍ഷം ജൂണ്‍ വരെ നീട്ടി ...

Latest News