പ്രവാസികൾ

അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ

പ്രശ്നങ്ങൾ തീർപ്പാക്കാൻ നാട്ടിലേക്ക് യാത്ര ചെയ്യേണ്ട, പ്രവാസികൾക്കായി റവന്യൂ അദാലത്ത്

പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ റവന്യൂ വകുപ്പ് എടുത്തിരിക്കുന്നത്. പ്രവാസികൾക്ക് മാത്രമായി അദാലത്ത് സംഘടിപ്പിക്കുവാനാണ് തീരുമാനം. പ്രവാസികളുടെ ഭൂമിയും വീടുമെല്ലാം സംബന്ധിച്ചുള്ള വിവരങ്ങളും പ്രശ്നങ്ങളും ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

ഈദ് അവധിയാഘോഷിക്കാൻ പ്രവാസികൾ നാട്ടിലേക്ക്; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ

ദോഹ∙ ഈദ് അവധിയാഘോഷിക്കാൻ പ്രവാസികൾ നാട്ടിലേക്ക് തിരിക്കാൻ തുടങ്ങിയതോടെ ടിക്കറ്റ് നിരക്ക് കൂട്ടി വിമാനക്കമ്പനികൾ. സർക്കാർ മേഖലയിൽ 9 ദിവസമാണ് ഇത്തവണ ഈദ് അവധി. കോവിഡ് യാത്രാ ...

വന്ദേ ഭാരത് ആറാം ഘട്ടം; യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

സൗദി കേരള സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്ക് കുറയുന്നു, ഇത് പ്രവാസികൾക്ക് ആശ്വാസം

സൗദി കേരള സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്കിൽ കുറവ്. സൗദി അറേബ്യയുമായുള്ള എയര്‍ ബബ്ള്‍ കരാറിന് പിന്നാലെയാണ് സൗദി -കേരളം സെക്ടറിൽ വിമാന ടിക്കറ്റ് നിരക്ക് കുറയുന്നത്. ...

ഒമാന്‍ ആരോഗ്യ മന്ത്രി മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചു

ഒമാനിലേക്കുള്ള പ്രവേശനത്തിന് രണ്ട് ഡോസ് വാക്സിന്‍ എടുത്തിരിക്കണം

ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസ്സിനും അതിന് മുകളിലുമുള്ള പ്രവാസികള്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷന്‍ എടുക്കണമെന്ന് സുപ്രീം കമ്മറ്റിയുടെ ഉത്തരവ്. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ ...

ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ; പദ്ധതിക്ക് അനുമതി ലഭിച്ചു

ഇനി ആറ് മാസം കാത്തിരിക്കേണ്ട; ആധാറിന് അപേക്ഷിക്കുന്നതിന് പ്രവാസികൾക്ക് ഇളവ് അനുവദിച്ച് യുഐഡിഎഐ; നാട്ടിലെത്തിയാൽ ഉടൻ ആധാറിന് അപേക്ഷിക്കാം

ന്യൂഡൽഹി:ആധാറിന് അപേക്ഷിക്കുന്നതിന് പ്രവാസികൾക്ക് ഇളവ് അനുവദിച്ച് യുഐഡിഎഐ. ഇനിമുതൽ പ്രവാസികൾക്ക് നാട്ടിലെത്തിയാലുടൻ ആധാറിന് അപേക്ഷിക്കാനാവും. നേരത്തെ പ്രവാസികൾക്ക് ആധാറിന് അപേക്ഷിക്കാൻ നാട്ടിലെത്തി 182 ദിവസത്തോളം കാത്തിരിക്കണമായിരുന്നു. ഇതിലാണ് ...

യുഎഇ താമസ വിസയുള്ള പ്രവാസികള്‍ക്ക് മടങ്ങി പോകാന്‍ അവസരമൊരുങ്ങുന്നു; മടങ്ങിവരാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക അധികൃതര്‍ തയ്യാറാക്കി തുടങ്ങി; മുന്‍ഗണനാക്രമം ഇങ്ങനെ 

യുഎഇ താമസ വിസാ കാലാവധി ഡിസംബര്‍ വരെ നീട്ടി, ആശ്വാസത്തിൽ പ്രവാസികൾ

പ്രവാസികൾക്ക് ആശ്വസിക്കാം. അത്തരമൊരു വിവരമാണ് യുഎഇ അറിയിച്ചിരിക്കുന്നത്. യാത്രാവിലക്കില്‍ നാട്ടില്‍ കുടങ്ങിയവരുടെ താമസ വിസാ കാലാവധി യുഎഇ നീട്ടി നൽകിയിരിക്കുകയാണ്. ഡിസംബര്‍ ഒന്‍പത് വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ...

യു എ ഇയിലേക്ക് മടങ്ങാൻ റെസിഡന്റ് വിസയുള്ള പ്രവാസികൾക്ക്  ഇന്ന് മുതൽ ICA അനുമതി വേണ്ട; പകരം ഇത് ചെയ്യണം

വിദേശത്തേക്ക് മടങ്ങാൻ കഴിയാതെ ലക്ഷകണക്കിന് പ്രവാസികൾ; ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായതോടെ വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനാവാതെ ലക്ഷക്കണക്കിന് പ്രവാസികൾ. പല രാജ്യങ്ങളും യാത്രാവിലക്ക് ഏർപ്പെടുത്തിയതിനാൽ വിസ കാലാവധി തീർന്ന് ജോലി നഷ്ടപ്പെടുമോ ...

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; കരിപ്പൂരില്‍ എത്തിയ വിമാനങ്ങള്‍ തിരിച്ചുവിട്ടു

ഇന്ത്യയുൾപ്പെടെ 20 രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി സൗദി

ഇന്ത്യയടക്കം 20 രാജ്യങ്ങൾക്ക് സൗദി വിലക്കേർപ്പെടുത്തി. കോവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേർപ്പെടുത്തുവാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യക്കും സൗദി പ്രവേശന വിലക്കേർപ്പെടുത്തിയത്. കോവിഡ് വ്യാപനം ശക്തമായി സാഹചര്യമായതിനാൽ ...

ഇനി പാസ്സ്‌പോർട്ട് എടുക്കാൻ ഈ കടമ്പകൂടി കടക്കണം

പ്രവാസികൾക്ക് ഇനി വിദേശ വിലാസം പാസ്പോർട്ടിൽ ചേർക്കാം

പ്രവാസികൾക്ക് ഇനി മുതൽ അവരുടെ വിദേശത്തെ മേൽവിലാസം പാസ്പോർട്ടിൽ ചേർക്കാനാകും. യു.എ.ഇയിലെ പ്രവാസികൾക്കാണ് ഇതിനു സാധിക്കുക. പുതിയ പരിഷ്കരണമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതായി ദുബൈ ഇന്ത്യന്‍ ...

പ്രവാസികൾക്ക് വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകി 45 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ്

പ്രവാസികൾക്ക് വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകി 45 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ്

മലപ്പുറം: പ്രവാസികൾക്ക് വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകി മലപ്പുറം വളാഞ്ചേരിയിലെ ലാബിൽ 45 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ്. നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വിദേശത്ത് പോയവർ അവിടെ നടത്തിയ പരിശോധനയിൽ ...

വന്ദേ ഭാരത് ആറാം ഘട്ടം; യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

പ്രവാസികൾക്ക് ഇനി ആശ്വാസിക്കാം … ; ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ട് നൽകണമെന്ന് കേന്ദ്രസർക്കാർ

മുൻകൂട്ടി വിമാന ടിക്കറ്റെടുക്കുകയും എന്നാൽ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം യാത്ര ചെയ്യാൻ സാധിക്കാതെ വരികയും ചെയ്ത വിമാന യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകണമെന്നാണ് കേന്ദ്ര സർക്കാർ ...

വിമാനങ്ങൾക്ക് പൊതുവെ വെള്ളനിറം നൽകുന്നതിന്റെ കാരണമറിയാമോ? വായിക്കൂ……

സൗദിയിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് പോകുന്ന പ്രവാസികൾ നിർബന്ധമായും കൊവിഡ് സർട്ടിഫിക്കെറ്റ് ഹാജരാക്കണമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി

സൗദി അറേബ്യൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് പോകുന്ന പ്രവാസികൾ നിർബന്ധമായും കൊവിഡ് സർട്ടിഫിക്കെറ്റ് ഹാജരാക്കണമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി. ജൂൺ 20 ശനിയാഴ്ച മുതലാണ് കൊവിഡ് ...

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ഇന്ന്​ 75ാം പിറന്നാള്‍

കോവിഡുള്ള പ്രവാസികൾക്ക് പ്രത്യേക ഫ്ലൈറ്റ് വേണം: മോദിക്ക് പിണറായിയുടെ കത്ത്

തിരുവനന്തപുരം :  വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ...

പ്രവാസികൾക്ക് പെയ്ഡ് ക്വാറന്റൈൻ: 169 ഹോട്ടലുകൾ, 4617 മുറികൾ; ജില്ല തിരിച്ചുള്ള ഹോട്ടലുകളുടെ പട്ടികയും ലഭ്യമായ മുറികളുടെ എണ്ണവും ഇങ്ങനെ

പ്രവാസികൾക്ക് പെയ്ഡ് ക്വാറന്റൈൻ: 169 ഹോട്ടലുകൾ, 4617 മുറികൾ; ജില്ല തിരിച്ചുള്ള ഹോട്ടലുകളുടെ പട്ടികയും ലഭ്യമായ മുറികളുടെ എണ്ണവും ഇങ്ങനെ

കൊവിഡ് -19 നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പാക്കുന്ന ക്വാറന്റൈൻ സംവിധാനത്തിന് പുറത്ത് പണം നൽകി താമസ സൗകര്യം വേണമെന്നുള്ളവർക്ക് അത് നൽകുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ...

മാലദ്വീപിൽ കുടുങ്ങിയ 91 മലയാളികളടക്കം 202 പ്രവാസികൾ കൂടി തിരിച്ചെത്തി; ഇവരിൽ 23 പേർ സ്ത്രീകൾ; 18 ഗർഭിണികളും 3 കുട്ടികളും!

മാലദ്വീപിൽ കുടുങ്ങിയ 91 മലയാളികളടക്കം 202 പ്രവാസികൾ കൂടി തിരിച്ചെത്തി; ഇവരിൽ 23 പേർ സ്ത്രീകൾ; 18 ഗർഭിണികളും 3 കുട്ടികളും!

കൊച്ചി :മാലദ്വീപിൽ കുടുങ്ങിയ 91 മലയാളികളടക്കം 202 പ്രവാസികൾ കൂടി തിരിച്ചെത്തി. നാവികസേനയുടെ കപ്പൽ ‘മഗറി’ൽ ഇന്നലെ വൈകിട്ട് കൊച്ചി തീരത്തെത്തിയ ഇവരിൽ 23 പേർ സ്ത്രീകളാണ്. ...

രണ്ടാം ​ദിവസം എത്തിയത് 329 പ്രവാസികൾ, ഒരാൾ ഐസൊലേഷനിൽ

രണ്ടാം ​ദിവസം എത്തിയത് 329 പ്രവാസികൾ, ഒരാൾ ഐസൊലേഷനിൽ

സൗദി അറേബ്യയിൽ നിന്നും മടങ്ങിയെത്തിയ ഒരു യാത്രക്കാരനെ കൂടി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനാണ് കൊവിഡ് രോ​ഗലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളെജിലാണ് ...

നാട്ടിലെത്തുന്ന പ്രവാസികൾ 14 ദിവസം ക്വാറന്റീനിൽ കഴിയണം; കേന്ദ്രം ഹൈക്കോടതിയിൽ

നാട്ടിലെത്തുന്ന പ്രവാസികൾ 14 ദിവസം ക്വാറന്റീനിൽ കഴിയണം; കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി: നിലവിലെ നടപടിക്രമം അനുസരിച്ച് വിദേശ രാജ്യത്തു നിന്നെത്തിയവർ 14 ദിവസത്തെ കേന്ദ്രീകൃത നിരീക്ഷണത്തിൽ കഴിയണമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. അതേസമയം ക്വാറന്റീൻ ദിവസങ്ങൾ കുറയ്ക്കണം എന്നാവശ്യപ്പെട്ട് ...

പ്രവാസികൾക്കു കേരളത്തിലേക്ക് വരാൻ വഴിയൊരുങ്ങുന്നു; റജിസ്ട്രേഷൻ ഉടൻ

പ്രവാസികൾക്കു കേരളത്തിലേക്ക് വരാൻ വഴിയൊരുങ്ങുന്നു; റജിസ്ട്രേഷൻ ഉടൻ

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ വന്ന നിയന്ത്രണങ്ങളുടെ ഭാഗമായി വിദേശങ്ങളില്‍ കുടുങ്ങിയവർക്കു കേരളത്തിലേക്ക് മടങ്ങിവരാന്‍ വഴി തെളിയുന്നു. തിരികെ വരാൻ ആഗ്രഹിക്കുന്നവർക്കായി നോര്‍ക്കയുടെ റജിസ്‌ട്രേഷൻ ഉടൻ തുടങ്ങും. ...

പ്രവാസികൾക്ക് നിരാശ, മെയ് 3 വരെ വിദേശത്ത് നിന്ന് ആരെയും പ്രവേശിപ്പിക്കില്ല

പ്രവാസികൾക്ക് നിരാശ, മെയ് 3 വരെ വിദേശത്ത് നിന്ന് ആരെയും പ്രവേശിപ്പിക്കില്ല

ദില്ലി: വിദേശത്ത് നിന്ന് മെയ് 3-ാം തീയതി വരെ ആരുടെയും പ്രവേശനം അനുവദിക്കില്ലെന്ന് കേന്ദ്രവിദേശ കാര്യമന്ത്രാലയം. ഇമിഗ്രേഷൻ നടപടികൾ അതുവരെ പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രസർക്കാർ വീണ്ടും ഉത്തരവിറക്കി. ഇന്ത്യ ...

പൗരത്വ നിയമഭേദഗതി പ്രവാസികളിലും ആശങ്ക സൃഷ്ടിക്കുന്നു: മുഖ്യ മന്ത്രി

പൗരത്വ നിയമഭേദഗതി പ്രവാസികളിലും ആശങ്ക സൃഷ്ടിക്കുന്നു: മുഖ്യ മന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം രാജ്യത്തും പ്രവാസികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മതവിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി ...

Latest News