പാലക്കാട് തൃത്താലയില്‍ അമ്മയും മക്കളും കിണറ്റില്‍ മരിച്ച നിലയില്‍. പഞ്ചായത്ത് ആലൂർ കയറ്റം ആട്ടയിൽപടി കുട്ടി അയ്യപ്പന്റെ മകൾ ശ്രീജ,(28) മക്കളായ അഭിഷേക് (6) വയസ്, അഭിനവിനെയുമാണ് (4) മരിച്ച നിലയിൽ കണ്ടെത്തിയത്.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസ്
അമ്മയെയും മക്കളെയും ഇന്നലെ വൈകിട്ട് 5.30 മുതല്‍ കാണാതായിരുന്നു. മൃതദേഹങ്ങൾ കണ്ടെത്തിയത് ഇന്ന് രാവിലെ ശ്രീജയുടെ വീട്ടിലെ വീട്ടുകിണറ്റിലാണ്. തൃത്താല പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക