CHILDREN

കുട്ടികളില്‍ വര്‍ധിച്ച് വരുന്ന ന്യൂമോണിയ; അപകടകാരികളായ രോഗകാരികളില്ലെന്ന് ചൈന

കുട്ടികളില്‍ വര്‍ധിച്ച് വരുന്ന ന്യൂമോണിയ; അപകടകാരികളായ രോഗകാരികളില്ലെന്ന് ചൈന

ബീജിംഗ്: ചൈനയില്‍ കുട്ടികളില്‍ വര്‍ധിച്ച് വരുന്ന ന്യൂമോണിയ കേസുകളില്‍ അസാധാരണമോ പുതിയതോ ആയ രോഗകാരികളില്ലെന്ന് ചൈന. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളില്‍ കൂടുതലായി ശ്വാസകോശ സംബന്ധമായ ...

നടക്കുമ്പോള്‍ ഒരു വശത്തേക്ക് ചരിയുന്നുണ്ടോ; അറിയാം സ്‌കോളിയോസിസ് എന്ന രോഗാവസ്ഥയെക്കുറിച്ച്

നടക്കുമ്പോള്‍ ഒരു വശത്തേക്ക് ചരിയുന്നുണ്ടോ; അറിയാം സ്‌കോളിയോസിസ് എന്ന രോഗാവസ്ഥയെക്കുറിച്ച്

നട്ടെല്ലിന്റെ ഒരു വശത്തേക്കുള്ള അസാധാരണമായ വളവാണ് സ്‌കോളിയോസിസ് രോഗാവസ്ഥ എന്നു പറയുന്നത്. രോഗത്തിന്റെ ഘട്ടം അനുസരിച്ച് വളവ് ചെറുതോ വലുതോ ആയിരിക്കാം. എക്‌സ്‌റേയില്‍ 10 ഡിഗ്രിയില്‍ കൂടുതല്‍ ...

കുട്ടികളിലുമുണ്ടാകാം ഫാറ്റി ലിവര്‍; കുട്ടികളിലെ കരള്‍ രോഗങ്ങളും ലക്ഷണങ്ങളും

കുട്ടികളിലുമുണ്ടാകാം ഫാറ്റി ലിവര്‍; കുട്ടികളിലെ കരള്‍ രോഗങ്ങളും ലക്ഷണങ്ങളും

ശൈശവത്തില്‍ കാണുന്ന കരള്‍വീക്കം, പിത്തക്കുഴലിലെ അടവോ വികാസക്കുറവോ കാരണമുണ്ടാകുന്ന മഞ്ഞപ്പിത്തം, കരളില്‍ നീര്‍ കുമിളകള്‍ കാരണമുണ്ടാകുന്ന ചില രോഗങ്ങള്‍, ഉപാപചയ തകരാറുകളും ഗ്ലൈക്കോജന്‍ സംഭരണത്തിലെ പ്രശ്‌നങ്ങളും കാരണമുണ്ടാകുന്ന ...

എല്ലുകളിലെ ബലക്കുറവ്; അറിയാം ഓസ്റ്റിയോപൊറോസിസ് രോഗാവസ്ഥയെക്കുറിച്ച്

എല്ലുകളിലെ ബലക്കുറവ്; അറിയാം ഓസ്റ്റിയോപൊറോസിസ് രോഗാവസ്ഥയെക്കുറിച്ച്

എല്ലുകളുടെ ബലക്കുറവ് മൂലമുണ്ടാകുന്ന രോഗമാണ് ഓസ്റ്റിയോപൊറോസിസ്. ഓസ്റ്റിയോപൊറോസിസും അതിനാല്‍ ഉണ്ടാകാവുന്ന എല്ലുകളിലെ ഒടിവുകള്‍ തടയുവാനും ചികിത്സിക്കുവാനും കഴിയുന്നതാണ്. ഓസ്റ്റിയോപൊറോസിസ് മൂലം ബുദ്ധിമുട്ടുന്ന അനേകം രോഗികള്‍ക്കും ആശങ്കകള്‍ ഏറെയാണ്. ...

നെയ്യ് ഇഷ്ടമാണോ? കഴിക്കുന്നവർ ഇത് ശ്രദ്ധിക്കുക

കുട്ടികൾക്ക് നെയ്യ് കൊടുക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

ആരോഗ്യഗുണങ്ങളുടെ ശ്രദ്ധേയമായഒരു ഭക്ഷണമാണ് നെയ്യ്. ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ എയും അടങ്ങിയ നെയ്യ് കുട്ടിയുടെ മസ്തിഷ്ക വളർച്ചയ്ക്കും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നെയ്യിന്റെ പോഷക ...

കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്‌ക്ക് ശാസ്ത്രീയമായ ഭക്ഷണ രീതി

കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

എപ്പോഴും മാതാപിതാക്കന്മാർക്ക് തെറ്റുപറ്റുന്ന ഒരു മേഖലയാണ് കുട്ടികൾക്ക് നൽകുന്ന ഭക്ഷണം. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ എന്തൊക്കെ ഉൾപ്പെടുത്തണം എന്നത്. കുട്ടികൾക്ക് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ...

കുട്ടികളുടെ റൂമിന് കൂടുതല്‍ അലങ്കാരങ്ങള്‍ വേണ്ട; കുട്ടികളുടെ മുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

കുട്ടികളുടെ റൂമിന് കൂടുതല്‍ അലങ്കാരങ്ങള്‍ വേണ്ട; കുട്ടികളുടെ മുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

കുട്ടികളുടെ റൂമില്‍ സാധനങ്ങള്‍ അമിതമായി കുത്തി നിറയ്ക്കുന്നത് ഒഴിവാക്കാം. കുട്ടികള്‍ക്ക് വേണ്ടത് എല്ലായ്‌പ്പോഴും പോസറ്റീവ് എനര്‍ജി മാത്രമാണ്. അതിനാല്‍ റൂമില്‍ ധാരാളം സ്‌പേയ്‌സ് ലഭ്യമാകും വിധത്തിലായിരിക്കണം എല്ലാ ...

കുട്ടികൾക്കു വേണ്ടി തയ്യാറാക്കാം പ്രോട്ടീന്‍ പൗഡര്‍

കുട്ടികളുടെ ബുദ്ധിക്കും വളർച്ചയ്ക്കും ഏറെ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അതിനാൽ തന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ അവർക്ക് നൽകണം. ഇത്തരത്തിൽ കുട്ടികൾക്കു വേണ്ടി ഒരു പ്രോട്ടീന്‍ പൗഡര്‍ ആയാലോ ...

കുട്ടികളിലെ പനി; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കുട്ടികളിലെ പനി; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളിൽ ഒന്നാണ് വൈറല്‍ പനി. വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകളാല്‍ വൈറല്‍ പനി ഉണ്ടാകുന്നു. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ...

കുട്ടികളുടെ ബുദ്ധിവികാസത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കാം

കുട്ടികളുടെ ബുദ്ധിവികാസത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കാം

വളർന്നുവരുന്ന കുട്ടികൾക്ക് പോഷകഗുണമുള്ള ആഹാരങ്ങൾ നൽകേണ്ടത് വളരെ പ്രധാനമാണ്. പ്രതിരോധശക്തി വർദ്ധിപ്പിക്കാനും മറ്റും മാത്രമല്ല ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങൾ തലച്ചോറിൻറെ  പ്രവർത്തനങ്ങളെയും ഏറ്റവും മികച്ചരീതിയിൽ പ്രവർത്തിക്കാൻ ...

കുട്ടികളെ എത്ര വയസ്സ് മുതൽ അച്ഛനമ്മമാരുടെ അടുത്ത് നിന്നും മാറ്റി കിടത്തണം? വായിക്കൂ

കുട്ടികളെ എത്ര വയസ്സ് മുതൽ അച്ഛനമ്മമാരുടെ അടുത്ത് നിന്നും മാറ്റി കിടത്തണം? വായിക്കൂ

നമ്മുടെ ഒപ്പം കിടന്നുറങ്ങി ശീലിക്കുന്ന കുഞ്ഞുമക്കളെ പെട്ടെന്നൊരു ദിവസം മാറ്റികിടത്തുക എന്നത് തികച്ചും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. പക്ഷെ കൃത്യമായ പ്രായത്തിൽ കുട്ടിയെ മറ്റൊരു മുറിയിലേക്ക് മാറ്റികിടത്തിയില്ല ...

പാലും മഞ്ഞളും; കുട്ടികളുടെ ജലദോഷം മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പൊടിക്കൈ

കുട്ടികൾക്ക് ചുമയുടെ മരുന്ന് നൽകുമ്പോൾ സൂക്ഷിക്കണം ; അനന്തര ഫലങ്ങൾ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നതിങ്ങനെ

കുട്ടികൾക്ക് ചുമ പിടിപെടുമ്പോൾ നൽകുന്ന ചില മരുന്നുകളുടെ അമിത ഉപയോഗം കുട്ടികളിൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി ശിശുക്കളുടെ ശ്വാസകോശരോഗ വിദഗ്‌ധരുടെ സംസ്ഥാന സമ്മേളനം വിലയിരുത്തി . ഡോക്ടർമാരുടെ നിർദേശമില്ലാതെ കുട്ടികൾക്ക്‌ ...

കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ മാതാപിതാക്കൾ ഇത് അറി‌യണം

കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്ത നാല് ഭക്ഷണങ്ങൾ

കുട്ടികൾ‌ക്ക് പൊതുവെ ഭക്ഷണം കഴിക്കാൻ മടിയാണ്. എന്നാൽ ബേക്കറി പലഹാരങ്ങൾ കഴിക്കാൻ കുട്ടികൾക്ക് വലിയ താൽപര്യമാണ്. മോശം ഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. പഴകിയ ഭക്ഷണം മാത്രമല്ല ...

കൊവിഡ് പോരാട്ടത്തിന് പുതിയ ഉത്തേജനം:  ഒരു ദിവസം 2 പുതിയ വാക്സിനുകളും 1 മരുന്നും അംഗീകരിച്ച് ആരോഗ്യ മന്ത്രാലയം

ആറ് വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാന്‍ ശുപാർശ

രാജ്യത്ത് കുട്ടികൾക്കും വാക്‌സിൻ നൽകാൻ ശുപാർശ. ആറ് വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാനാണ് ശുപാർശ. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നതതല സമിതിയാണ് ...

തെരുവ് നായ്‌ക്കളുടെ ആക്രമണത്തില്‍‍ പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ

തെരുവ് നായ്‌ക്കളുടെ ആക്രമണത്തില്‍‍ പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ

ഭോപ്പാൽ:മധ്യപ്രദേശിലെ ഭോപ്പാലിൽ നാല് വയസ്സുകാരിയെ നായക്കൾ കൂട്ടമായി ചേർന്ന് കടിച്ചുവലിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ ട്വിറ്ററിൽ പ്രചരിക്കുന്നത്. പരിക്കുകളോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന ...

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കരുത്, കുത്തിവയ്‌പ്പ് എടുത്താല്‍ ബന്ധം ഉപേക്ഷിക്കും;  വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയമായപ്പോള്‍ കാമുകിയ്‌ക്ക് കാമുകന്റെ ഭീഷണി

കുട്ടികൾക്ക് കോവിഡ് വാക്സിൻ വേണ്ട: വിദഗ്‌ധസമിതി

കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകേണ്ടെന്ന് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (എൻ.ടി.എ.ജി.ഐ.) വിലയിരുത്തൽ. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് സമിതി അംഗവും വെല്ലൂർ ക്രിസ്ത്യൻ ...

സൗദിയില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

സൗദിയില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

സൗദി അറേബ്യയില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. അഞ്ച് മുതല്‍ 11 വരെ പ്രായക്കാരായ കുട്ടികള്‍ക്കാണ് വാക്‌സിനേഷന്‍ ആരംഭിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ ഈ ...

ആലത്തൂരിൽ വീട് വിട്ടിറങ്ങിയ ഇരട്ട സഹോദരിമാരടക്കമുള്ള ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തി

ആലത്തൂരിൽ വീട് വിട്ടിറങ്ങിയ ഇരട്ട സഹോദരിമാരടക്കമുള്ള ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തി

പാലക്കാട്: ആലത്തൂരിൽ കാണാതായ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കണ്ടെത്തി. കോയമ്പത്തൂരിൽ നിന്നാണ് ഇവരെ കണ്ടത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. 14 വയസുള്ള ...

പൊതുസ്ഥലങ്ങളിൽ കുട്ടികളുമായെത്തുന്ന രക്ഷിതാക്കൾക്കെതിരെ നടപടി , പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതം

നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിജീവിതം അത്ര സുരക്ഷിതമല്ല

വാഷിങ്ടൺ:നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിജീവിതം അത്ര സുരക്ഷിതമല്ല. 60 കൊല്ലം മുമ്പ് (1960) ജനിച്ചവരുമായി തട്ടിച്ചുനോക്കുമ്പോൾ 2020-ൽ പിറന്ന കുഞ്ഞുങ്ങൾ ശരാശരി മൂന്നിരട്ടിയോളം പ്രകൃതിദുരന്തങ്ങൾ നേരിടേണ്ടിവരുമെന്നാണ് പുതിയ റിപ്പോർട്ട്. ...

ഹ​രി​യാ​ന​യി​ല്‍ പ​നി ബാ​ധി​ച്ച്‌ ഏഴ് കു​ട്ടി​ക​ള്‍ മ​രി​ച്ചു

ഹ​രി​യാ​ന​യി​ല്‍ പ​നി ബാ​ധി​ച്ച്‌ ഏഴ് കു​ട്ടി​ക​ള്‍ മ​രി​ച്ചു

ച​ണ്ഡീഗ​ഡ്: ഹ​രി​യാ​ന​യി​ലെ പ​ല്‍​വാ​ല്‍ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ല്‍ പ​നി ബാ​ധി​ച്ച്‌ ഏഴ് കു​ട്ടി​ക​ള്‍ മ​രി​ച്ചു. 10 ദി​വ​സ​ത്തി​നി​ടെ​യാ​ണ് കു​ട്ടി​ക​ളു​ടെ മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. സ​മാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 44 പേ​ര്‍ പ​രി​സ​ര​ത്തെ ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കൊവിഡ് അനാഥരാക്കിയ കുട്ടികൾക്ക് സർക്കാർ 3.19 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം നൽകാൻ 3.19 കോടി രൂപ സ‌‌ർക്കാ‍ർ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനദണ്ഡങ്ങളനുസരിച്ച് 87 കുട്ടികളെ ...

‘ഞങ്ങൾ വലുതാണ്, നിങ്ങൾ കുട്ടികളാണ് എന്നെല്ലാം പറഞ്ഞ്‌ നിങ്ങൾ ചെയ്യുന്നതിൽ നിന്ന് കുട്ടികളെ തടയാൻ കഴിയില്ല; കുട്ടികളുടെ മുന്നിൽ മാതാപിതാക്കൾ എങ്ങനെ പെരുമാറണം; അറിയേണ്ടതെല്ലാം

‘ഞങ്ങൾ വലുതാണ്, നിങ്ങൾ കുട്ടികളാണ് എന്നെല്ലാം പറഞ്ഞ്‌ നിങ്ങൾ ചെയ്യുന്നതിൽ നിന്ന് കുട്ടികളെ തടയാൻ കഴിയില്ല; കുട്ടികളുടെ മുന്നിൽ മാതാപിതാക്കൾ എങ്ങനെ പെരുമാറണം; അറിയേണ്ടതെല്ലാം

കുട്ടികൾക്ക് വിദ്യാഭ്യാസവും നൽകാൻ ആഗ്രഹിക്കുന്ന അതേ പെരുമാറ്റം മാതാപിതാക്കൾക്കും ഉണ്ടായിരിക്കണം. കുട്ടികൾ കാണുന്നതും കേൾക്കുന്നതും അവരുടെ സ്വഭാവത്തിൽ വരുന്നു. അതിനാൽ, കുട്ടികളുടെ മുന്നിൽ നിങ്ങൾ എന്ത് പറഞ്ഞാലും, ...

ഔവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി: ജില്ലാ റിസോഴ്‌സ് സെന്റര്‍ ആരംഭിച്ചു

ഔവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി: ജില്ലാ റിസോഴ്‌സ് സെന്റര്‍ ആരംഭിച്ചു

കണ്ണൂര്‍: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഔവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ജില്ലാ റിസോഴ്‌സ് സെന്റര്‍ (ഡിആര്‍സി) പ്രവര്‍ത്തനമാരംഭിച്ചു. മേലെ ചൊവ്വയിലെ ക്യാപ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ ...

മാവോവാദികള്‍ കുട്ടികൾക്ക് സായുധ പരിശീലനം നല്‍കുന്നു; കേന്ദ്രം

മാവോവാദികള്‍ കുട്ടികൾക്ക് സായുധ പരിശീലനം നല്‍കുന്നു; കേന്ദ്രം

ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ മാവോവാദികള്‍ കുട്ടികൾക്ക് സായുധ പരിശീലനം നൽകുന്നതായി കേന്ദ്രം. ഭക്ഷണം പാകം ചെയ്യുന്നതിനും, സുരക്ഷാ സേനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വിവരം അറിയിക്കാനാണ് കുട്ടികളെ ...

കൊവിഡ് മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമോ?

കൊവിഡ് മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമോ?

കൊവിഡ് 19 മൂന്നാംതരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് ബാധിതരാകുന്ന കുട്ടികള്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറില്ലെന്നും രോഗബാധിതരാകുന്നവരില്‍ വളരെ കുറച്ച് ശതമാനത്തിന് മാത്രമേ ആശുപത്രിവാസം ...

കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ മാതാപിതാക്കൾ ഇത് അറി‌യണം

കുട്ടികൾ നോ പറയാതെ കഴിക്കും; ഇതാ കിടിലൻ ടേസ്റ്റിൽ!

കുട്ടികളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കണമെങ്കിൽ ഫുഡ് അത് പോലെ തന്നെ സെലക്ടീവ് ആയിരിക്കണം. കുട്ടികൾക്ക് ആരോഗ്യകരമായ വളർച്ച കൈവരിക്കാൻ ഭക്ഷണത്തിൽ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്ന് ...

കൊവാക്‌സിന്‍; കുട്ടികളില്‍ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചു

കൊവാക്‌സിന്‍; കുട്ടികളില്‍ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചു

ഭാരത് ബയോടെക് നിർമിക്കുന്ന കൊവാക്സിന്റെ പരീക്ഷണം കുട്ടികളിൽ ആരംഭിച്ചു. പട്നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് ക്ലിനിക്കൽ ട്രയലുകൾ നടക്കുന്നത്. മെയ് പതിനൊന്നിനാണ് കുട്ടികളിൽ ...

ഗവ.ഐ ടി ഐ യില്‍ അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ :ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ ആര്‍ സി) പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് പരിശീലകരെ ക്ഷണിച്ചു.  പരിശീലന മേഖലയില്‍ ...

ക്രൂരതയുടെ മറുപേരായ് രാജ്യം; ബിഹാറില്‍ കൂട്ട ബലാത്സംഗത്തിനിരയായ ദലിത്​ പെണ്‍കുട്ടി ആത്മഹത്യ ചെയ്​തു

കളിക്കുന്നതിനിടെ പത്തായത്തില്‍ കുടുങ്ങി അഞ്ചു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

കളിക്കുന്നതിനിടെ ധാന്യം സംഭരിക്കുന്ന പത്തായത്തില്‍ കുടുങ്ങി അഞ്ചു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചതായി റിപ്പോർട്ട്. സംഭവം രാജസ്ഥാനിലെ ബിക്കാനീറില്‍ ഹിമ്മത് സാഗർ ഗ്രാമത്തിലാണ്​. മരിച്ചത് സേവറാം, രവീന, പൂനം ...

പാലക്കാട് തൃത്താലയില്‍ അമ്മയും മക്കളും കിണറ്റില്‍ മരിച്ച നിലയില്‍

പാലക്കാട് തൃത്താലയില്‍ അമ്മയും മക്കളും കിണറ്റില്‍ മരിച്ച നിലയില്‍

പാലക്കാട് തൃത്താലയില്‍ അമ്മയും മക്കളും കിണറ്റില്‍ മരിച്ച നിലയില്‍. പഞ്ചായത്ത് ആലൂർ കയറ്റം ആട്ടയിൽപടി കുട്ടി അയ്യപ്പന്‍റെ മകൾ ശ്രീജ,(28) മക്കളായ അഭിഷേക് (6) വയസ്, അഭിനവിനെയുമാണ് ...

Page 1 of 3 1 2 3

Latest News