മാണി സി കാപ്പനെതിരെ കോടതി കേസെടുത്തു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മാണി സി കാപ്പനെതിരെ കോടതി കേസെടുത്തിരിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നേകാൽ കോടി തട്ടിയെന്നാണ് മാണി സി കാപ്പനെതിരെയുള്ള കേസ്.
ശബരിമല: പുനപരിശോധനാഹര്ജിയിൽ സുവ്യക്തമായ നിലപാടെടുക്കും: മുഖ്യമന്ത്രി
മാണി സി കാപ്പനെതിരെ പ്രാഥമികമായി കുറ്റങ്ങൾ നില നിൽക്കുമെന്ന് കോടതി നിരീക്ഷിക്കുകയും കേസെടുക്കുകയുമായിരുന്നു. മാണി സി കാപ്പനോട് ഹാജരാകണമെന്നാവശ്യപ്പെട്ടത് കോടതി നോടീസ് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക