റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചതായി റിപ്പോർട്ട്. പലിശ നിരക്കില്‍ മാറ്റമില്ല കൂടാതെ റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും.
നരേന്ദ്ര മോദിയുടെ പ്രസംഗം ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ ആലോചന; കര്‍ഷകര്‍ നാളെ ദേശീയപാതകൾ ഉപരോധിക്കും
3.35 ശതമാനമാണ് റിവേഴ്സ് റിപ്പോ. വായ്പാനയം പ്രഖ്യാപിച്ചത് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക