കുട്ടിക്ക് മധുര പലഹാരം വാങ്ങാൻ ഭാര്യ അഞ്ച് രൂപ ചോദിച്ചതിന് ഒന്നര വയസ്സ് പ്രായമുള്ള മകളെ ഭർത്താവ് കൊലപ്പെടുത്തി. സംഭവം മഹാരാഷ്ട്രയിലെ ഗോണ്ഡിയ ജില്ലയിലാണ്. പൊലീസ്, 28കാരനായ ഭർത്താവ് വിവേക് ഉയ്കെയെ അറസ്റ്റ് ചെയ്തു.
നെടുമ്പാശേരിയിൽ ജെ. പി നദ്ദയ്ക്ക് സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്
ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തിയത് വാതിലിലിൽ തുടർച്ചയായി തല ഇടിപ്പിച്ചാണ്. സംഭവം ഫെബ്രുവരി രണ്ടിനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക